Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നു
Kerala Gold Rate : 4 ദിവസം അതെ വില തുടർന്ന ശേഷം ഇന്നലെ 280 രൂപ പവന് ഉയർന്നിരുന്നു. ഇന്നിതാ പവന് 80 രൂപ കുറഞ്ഞിരിക്കുകയാണ്.സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നുBudh Surya Yuti: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!Garlic And Onion: വെളുത്തുള്ളിയും സവാളയും കഴിച്ചാൽ എന്താണ് ഗുണം? മികച്ച ഫലത്തിന് ഇത് എങ്ങനെ കഴിക്കണം?തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.
തുടർന്ന് നാലു ദിവസമായി അനക്കമില്ലായിരുന്നു സ്വർണ വില സെപ്റ്റംബർ 6 ന് വർധിക്കുകയായിരുന്നു ശേഷം വില കുറയുകയും ശഷം മാറ്റമില്ലാതെ തുടരുകയുമായിരുന്നു. അതിനിടയിലാണ് ഇന്നലെ വില കൂടിയത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 200 രൂപ!Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 80 രൂപ!Kerala Gold Rate Today: അഞ്ചുദിവസാം കൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 320 രൂപ!Kerala Gold Rate: നാലു ദിവസമായി കുറഞ്ഞു നിന്ന സ്വർണ വില ഇന്നലെ കുതിച്ചുയർന്നിരുന്നു. ഇന്നലെ ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്
और पढो »
Gold Rate Today: സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 760 രൂപ!Kerala Gold Rate: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 760 രൂപയാൻ വർധിച്ചത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52000 കടന്നു
और पढो »
Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംസ്വർണാഭരണ പ്രേമികൾക്ക് ഇന്ന് ചെറിയ ആശ്വാസം. സ്വർണവില കുറഞ്ഞു. 53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിവില.
और पढो »