Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം

Gold Rate समाचार

Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം
Gold PriceToday's Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 83 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

സ്വർണാഭരണ പ്രേമികൾക്ക് ഇന്ന് ചെറിയ ആശ്വാസം. സ്വർണവില കുറഞ്ഞു. 53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിവില.

MohanlalRaksha Bandhan 2024: 180 വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഈ 5 രാശിക്കാർ ഒറ്റ രാത്രികൊണ്ട് സമ്പന്നരാകും!Raksha Bandhan: രക്ഷാബന്ധൻ ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്.... കുടുംബത്തിനാകെ ദോഷം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 53,280 രൂപയാണ് ഇന്നത്തെ വിപണിവില. ഓ​ഗസ്റ്റ് 17ന് വലിയ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഒരു പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 53,360 രൂപയിലെത്തിയിരുന്നു. തുടർന്ന് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഒരു ​ഗ്രാമിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 6,660 രൂപയായി. ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7265 രൂപയും ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5449 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന് 6,670 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയിൽ ഓ​ഗസ്റ്റ് 7ന് 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. ബജറ്റിന് ശേഷം ആദ്യമായി സ്വർണ വില 52000 കടക്കുന്നത് ഓ​ഗസ്റ്റ് 13നാണ്.വെള്ളിവിലയിലും ഇന്ന് വർധനവുണ്ടായിട്ടുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSuper Moon Blue Moon: ഡബിൾ ധമാക്ക; ചാന്ദ്ര വിസമയം തീർക്കാൻ സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ സം​ഗമംCrime News: വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയില്‍Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാള...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Gold Price Today's Gold Rate

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Todays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംTodays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംഇന്ന് പവന് 80 രൂപ കൂടി. 52, 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »

Kerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാംKerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാംഇന്നലെ 320 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ​ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.
और पढो »

Todays Horoscope: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പാമ്പ് മാറ്റങ്ങൾക്കൊണ്ടും ദിനം വ്യത്യസ്തമായിരിക്കും.
और पढो »

Todays Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാംTodays Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാംകേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വീണ്ടും വില കുതിച്ചുയർന്നിരുന്നു.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
और पढो »

Todays Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂTodays Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
और पढो »



Render Time: 2025-02-13 23:59:06