ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയരുകയും ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയുമായിരുന്നു.Kerala Rain Update: മഴയ്ക്കൊപ്പം ഇടിമിന്നലും, ജാഗ്രത; സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് 2 ജില്ലകളിൽDouble Rajayoga: ശുക്രൻ ചിങ്ങത്തിൽ; ശനിയുമായി ചേർന്ന് ഡബിൾ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കൂടിയത്.
കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയരുകയും ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയുമായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 760 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5330 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപഓഗസ്റ്റ് 9 - ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 640 രൂപ!Gold Rate: ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 640 രൂപയാണ്. ഇതോടെ ഇന്ന് 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു; ഇന്ന് കൂടിയത് 200 രൂപKerala Gold Rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപKerala Gold RAte Today: ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് ഇന്ന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലKerala Gold Rate Today: 51,960 രൂപയിൽ തന്നെയാണ് ഇന്നും സ്വർണ്ണ വില നിൽക്കുന്നത്. ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെ വില
और पढो »
Gold Rate Today: സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപKerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ച് 51,840 രൂപയായിട്ടുണ്ട്. ഗ്രാമിന് ഇന്ന് 30 രൂപയാണ് കൂടിയത്
और पढो »