Gold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
Kerala Gold Rate : ഗ്രാമിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ സ്വർണവില ഗ്രാമിന് 6470 രൂപ ആയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.ഗ്രാമിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ സ്വർണവില ഗ്രാമിന് 6470 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്കു മുന്നേറിയ സ്വർണ്ണ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ കാറ്റു തുറന്നുവിട്ടപോലെ താഴുകയായിരുന്നു. തുടർന്ന് ജൂലൈ 31 മുതൽ ഇന്നലെവരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട...Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ കേരളത്തിൽ ജാഗ്രത, 4 ജില്ലകള...
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപKerala Gold RAte Today: ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് ഇന്ന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 200 രൂപKerala gold rate today: കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്.
और पढो »
Gold Rate Today: സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപKerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ച് 51,840 രൂപയായിട്ടുണ്ട്. ഗ്രാമിന് ഇന്ന് 30 രൂപയാണ് കൂടിയത്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു; ഇന്ന് കൂടിയത് 200 രൂപKerala Gold Rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്
और पढो »
Devadoothan: ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹന്‍ലാലിന്റെ ദേവദൂതൻ തിയേറ്ററുകളിൽDevadoothan re-release: ദേവദൂതന്റെ 4K പതിപ്പാണ് നീണ്ട 24 വർഷങ്ങൾക്ക് ശേഷം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
और पढो »
Monsoon Bumper 2024: ഒന്നാം സമ്മാനം 10 കോടി; ആ ഭാഗ്യശാലി നിങ്ങളാണോ? മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്Monsoon Bumper BR-98 results: 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.
और पढो »