Kerala Gold Rate Today: അഞ്ചുദിവസാം കൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു
Kerala Gold Rate : ഇന്ന് 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് അതിലൂടെ ഇന്നത്തെ സ്വർണവില വില 52,440 രൂപയായിട്ടുണ്ട്.
കൊച്ചി: അഞ്ചുദിവസാം കൊണ്ട് കുത്തിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു.ഇന്ന് 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് അതിലൂടെ ഇന്നത്തെ സ്വർണവില വില 52,440 രൂപയായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ ഇല 6555 രൂപയായിട്ടുണ്ട്.കഴിഞ്ഞ മാസം 1കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി.
എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം... ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി. ആഗസ്റ്റ് 2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIran attack on Israel: മുന്നറിയിപ്പുമായി യുഎസ് ; ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്താൻ സാധ്യ...Thalavan Ott: തിയേറ്റർ ഹിറ്റിന് പിന്നാലെ ഒടിടിയിലേക്ക്; 'തലവൻ' എന്ന് എത്തും? സ്ട്ര...
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 640 രൂപ!Gold Rate: ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 640 രൂപയാണ്. ഇതോടെ ഇന്ന് 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »
Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
और पढो »
Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്; 320 രൂപ കൂടി കുറഞ്ഞുഇന്നലെ 640 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 200 രൂപKerala gold rate today: കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്.
और पढो »
Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപKerala Gold RAte Today: ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് ഇന്ന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു; ഇന്ന് കൂടിയത് 200 രൂപKerala Gold Rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്
और पढो »