Kerala Gold Rate: സ്വർണവില റെക്കോർഡ് ഭേദിച്ച് കുത്തിക്കുന്നുണ്ടെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല.
Kerala Gold Rate : എന്റമ്മോ! ഇതെന്തൊരു പോക്കാ; സ്വർണവില സർവകാല റെക്കോർഡിൽ, നിരക്കറിയാംMercury Retrograde: ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ബുധന്റെ വക്രഗതിയോടെ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കുംPlanets Transit in November: നവംബറിൽ ഈ ഗ്രഹങ്ങളുടെ രാശിമാറ്റം; ഭാഗ്യരാശികൾ ഇവരാണ്, നിങ്ങളുമുണ്ടോ?
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിക്കുകയാണ്. ഇന്നലെ പവന് 320 രൂപ കൂടിയതോടെ 58000 കടന്ന് മുന്നേറുകയാണ് സ്വർണവില. എന്നാൽ ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.ഇന്നും ഒരുപവൻ സ്വർണത്തിന്റെ വില 58,240 ആണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7280 ആണ്. ഒക്ടോബർ 16 ന് 360 രൂപ വർധിച്ചാണ് സ്വർണം റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം നാലാം തീയതി 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു.
ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14 നും 56960 ആയിരുന്നു, ഇന്നിതാ അതായത് ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയി, ഒക്ടോബർ 16 ന് 360 രൂപ വർധിച്ചുകൊണ്ട് 57120 ഉം ഒക്ടോബർ 17 ന് 160 രൂപ വർധിച്ച് 57280 രൂപയും ഒക്ടോബർ 18 ന് 640 രൂപ പവന് വർധിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 57920 എത്തിയിരിന്നു ഇന്നലെ വീണ്ടും 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില 58240 ആയിട്ടുണ്ട് ഇന്ന് അതായത് ഒക്ടോബർ 20 ന് സ്വർണവില മാറ്റമില്ലാതെ 58240 ൽ തുടരുകയാണ്.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല!ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,480 തന്നെയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7060 ആണ്
और पढो »
Gold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപKerala Gold Rate Today: ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Kerala Gold Rate: ഇന്നും സ്വർണവില കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു കൊണ്ട് 56, 960 ആയി
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ഇന്ന് കുറഞ്ഞത് 160 രൂപ!Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപയാണ് വില അതുപോലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.
और पढो »