Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയിരുന്ന സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി Gold Rate Today: സ്വര്‍ണ വിലയില്‍ മാറ്റമില്ല, Sovereign Gold Bond വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കുംIPL 2025: മെഗാ ലേലത്തിന് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് ആരെയൊക്കെ നിലനിർത്തും?തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56800 ആയിട്ടുണ്ട്.
ഈ മാസത്തിന്റെ ആദ്യ ദിനം 56400 രേഖപ്പെടുത്തിയ സ്വർണവില പിന്നെ അങ്ങോട്ട് കുതിപ്പായിരുന്നു. ശേഷം ഇന്നായിരുന്നു വിലയിൽ കുറവ് രേഖപ്പെടുത്തിയത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ചെറിയ ഒരു മാറ്റം ഇടയ്ക്കുണ്ടായിരുന്നു.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല!ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,480 തന്നെയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7060 ആണ്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നു
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്
और पढो »
Gold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപKerala Gold Rate Today: ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 40 രൂപസംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയ സ്വർണവില ഇന്ന് ഇടിഞ്ഞു. ഇന്ന് സ്വർണത്തിന് 40 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിട്ടുണ്ട്
और पढो »