Today s Gold Rate: 7,300 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
Last Updated : Oct 22, 2024, 11:06 AM ISTMalavika Krishnadas: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി താരങ്ങൾ; വളകാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് മാളവികസംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി വലിയ കുതിപ്പാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 ആയിട്ടുണ്ട്.
ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 ആയി. ഒക്ടോബർ 16 ന് 360 രൂപ വർധിച്ചാണ് സ്വർണം റെക്കോർഡ് വിലയായ 57,000 കടന്നത്. ഈ മാസത്തിന്റെ ആദ്യം നാലാം തീയതി 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു. ഈ പോക്ക് പോകുകയാണെങ്കിൽ ദീപാവലിയോടെ സ്വർണവില 60000 കടന്നേക്കും. ഈ ശനിയാഴ്ചയാണ് സ്വർണവില ആദ്യമായി 58000 കടന്നത്.
ADM Naveen Babu: മരണം നാലരയ്ക്കും അഞ്ചരയ്ക്കുമിടയിൽ, മുറിവുകളോ അടയാളങ്ങളോ ഇല്ല; എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7ന് സ്വർണത്തിന് പവന് 160...
ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14 നും 56960 ആയിരുന്നു, ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയി, ഒക്ടോബർ 16 ന് 360 രൂപ വർധിച്ചുകൊണ്ട് 57120 ഉം ഒക്ടോബർ 17 ന് 160 രൂപ വർധിച്ച് 57280 രൂപയും ഒക്ടോബർ 18 ന് 640 രൂപ പവന് വർധിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 57920 എത്തിയിരിന്നു. ഒക്ടോബർ 19ന് വീണ്ടും 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില 58240 ആയി. ഒക്ടോബർ 20 ന് സ്വർണവില മാറ്റമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്...I Am Kathalan: അടുത്ത 100 കോടിയോ? ഗിരീഷ്-നസ്ലിൻ കൂട്ടുകെട്ടിൽ 'ഐ ആം കാതലൻ', റിലീസ്...Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയി...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: 58,000 കടന്ന് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല!Kerala Gold Rate: സ്വർണവില റെക്കോർഡ് ഭേദിച്ച് കുത്തിക്കുന്നുണ്ടെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല.
और पढो »
Gold Rate Today: സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാംGold Rate: ഇന്നലെ സ്വർണത്തിന് പവന് 80 രൂപ വർധി വച്ച് 56,960 ആയിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 7120 ആയി
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല!ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,480 തന്നെയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7060 ആണ്
और पढो »
Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Kerala Gold Rate: ഇന്നും സ്വർണവില കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു കൊണ്ട് 56, 960 ആയി
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!Kerala Gold Rate: സ്വർണവില ഈ മാസം നാലിന് 56960 ആയി പുതിയ ഉയരം തോട്ടെങ്കിലും പിന്നീട് വിലയിടിഞ്ഞ് 56240 വരെയെത്തിയിരുന്നു
और पढो »