Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്
Kerala Gold Rate : ഈ മാസം റെക്കോർഡ് തുകയായ 57000 മറികടക്കും എന്ന് കാത്തിരുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം സ്വർണ വില 200 രൂപ കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഈ മാസം റെക്കോർഡ് തുക മറികടക്കും എന്ന് കാത്തിരുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 7095 ആണ്.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Kerala Gold Rate Today: ഗ്രാമിന് ഇന്നും 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6825 ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 40 രൂപസംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയ സ്വർണവില ഇന്ന് ഇടിഞ്ഞു. ഇന്ന് സ്വർണത്തിന് 40 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും ഇടിവ്. ഇതോടെ ഇടയ്ക്ക് 55, 000 കടന്ന സ്വർണവില നിലവിൽ 55000 ന് താഴെ എത്തിയിരിക്കുകയാണ്. ഇന്നും പവന് 120 രൂപയാണ് കുറഞ്ഞത്
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ഇന്ന് കുറഞ്ഞത് 160 രൂപ!Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Kerala Gold Rate: ഇന്നും സ്വർണവില കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു കൊണ്ട് 56, 960 ആയി
और पढो »