ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം

NEWS समाचार

ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം
SEXUAL ASSAULTSTUDENTUNIVERSITY
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Sexual Assualt: സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു.ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു Sexual Assault Case: ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചുChanakya Niti: ചാണക്യ നീതി; മടിക്കേണ്ട, ഈ പക്ഷികളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ...

ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്തു. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. അജ്ഞാതരായ രണ്ട് പേർ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. രണ്ടാം വർഷ വിദ്യാർഥിനിയാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. വിദ്യാർഥിനിയുടെ ആൺ സുഹൃത്തുൾപ്പെടെ ഇരുപത് പേരെ ചോദ്യം ചെയ്തു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMV Govindan: ഇ.പിയുടെ പ്രവർത്തനത്തിൽ പോരായ്മ; സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവ...Pushpa 2 Stampede: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തം; രേവതിയുടെ കുടുംബത്തിന് ധനസഹായം കൈമാറി നിർമ്മ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

SEXUAL ASSAULT STUDENT UNIVERSITY CHENNAI CRIME

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fengal Cyclone: ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തിൽ; കനത്ത മഴ തുടരുന്നു; 3 മരണം!Fengal Cyclone: ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തിൽ; കനത്ത മഴ തുടരുന്നു; 3 മരണം!Tamil Nadu Rain Alert: തമിഴ്നാട്ടിൽ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. വിമാനത്താവളം തുറന്നു.
और पढो »

Cyclone Fengal: കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട് അതീവ ജാ​ഗ്രതയിൽ, കനത്ത മഴ, വെള്ളക്കെട്ട്Cyclone Fengal: കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട് അതീവ ജാ​ഗ്രതയിൽ, കനത്ത മഴ, വെള്ളക്കെട്ട്ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ മിക്കടിയടത്തും വെള്ളക്കെട്ടനുഭവപ്പെട്ടു. ചെന്നൈയിൽ നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചെന്നൈ വിമാനത്താവളം തുറക്കില്ല.
और पढो »

പുഷ്പ 2 പ്രീമിയർ ഷോ ദുരന്തം: അല്ലു അർജുനെ ചോദ്യം ചെയ്യാൻ ഹൈദരാബാദ് പൊലീസ്പുഷ്പ 2 പ്രീമിയർ ഷോ ദുരന്തം: അല്ലു അർജുനെ ചോദ്യം ചെയ്യാൻ ഹൈദരാബാദ് പൊലീസ്അല്ലു അർജുനെ പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സംഭവിച്ച ദുരന്തത്തില്‍ ചോദ്യം ചെയ്യാനെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അർജുനെ ഇടക്കാല ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
और पढो »

P Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻP Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ്.
और पढो »

Girls missing case: കോഴിക്കോട് നിന്ന് നാല് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചുGirls missing case: കോഴിക്കോട് നിന്ന് നാല് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചുVellimadukunnu Balika Sadanam: നാല് പെൺകുട്ടികളെയാണ് വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. ചേവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
और पढो »

Thangalaan Ott Release: സർപ്രൈസ് റിലീസ്; ഒടുവിൽ വിക്രം ചിത്രം ഒടിടിയിലെത്തി, തങ്കലാൻ സ്ട്രീമിങ് എവിടെ?Thangalaan Ott Release: സർപ്രൈസ് റിലീസ്; ഒടുവിൽ വിക്രം ചിത്രം ഒടിടിയിലെത്തി, തങ്കലാൻ സ്ട്രീമിങ് എവിടെ?Thangalaan Ott STreaming: പാ രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനിൽ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
और पढो »



Render Time: 2025-02-15 04:12:15