ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ്.
സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയൻ്റെ പരാതി.അജിത്കുമാറിനെതിരെ നടപടി വേണമെന്നുള്ള പരാതി ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.Chanakya NitiDaily Horoscope December 23: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലംDulquer Salmaan: 'ഭാര്യാഭർത്താക്കന്മാരിൽ നിന്ന് മറിയത്തിന്റെ മാതാപിതാക്കൾ വരെ'; അമാലിന് വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു.
പി വി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണസമിതിക്ക് മുന്നിലാണ് എഡിജിപി എം.ആർ അജിത് കുമാർ പി.വിജയനെതിരെ മൊഴി നൽകിയത്. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ് പി സുജിത്ത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നൊയിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ പിന്നീട് സുജിത്ത് ദാസ് മൊഴി നിഷേധിക്കുകയായിരുന്നു.
Vandiperiyar Pocso Case: വണ്ടിപ്പെരിയാർ പോക്സോ കേസ്; കോടതി വെറുതെ വിട്ട അർജുൻ കട്ടപ്പന കോടതിയിൽ ഹാജരായി
ADGP Ajith Kumar Kerala Police
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thrissur Pooram Row: പൂരംകലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്Thrissur Pooram Row Case: എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി തള്ളിക്കളഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്.
और पढो »
Actress Attack Case: ദിലീപിനെതിരെ തെളിവില്ല; ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിതനടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ ഹർജി നൽകി അതിജീവിത : Actress Filed Contempt of Court Petition Against Former DGP R Sreelekha
और पढो »
CM Pinarayi Vijayan: കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാഗം; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻWayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
और पढो »
ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകിനവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് പി.പി ദിവ്യ ഉന്നയിച്ചത്. അതും ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച്.
और पढो »
Question Paper Leaked: എംഎസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്Question Paper Leaked: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എം എസ് സൊല്യൂഷന്‍സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ വിശദീകരണവുമായി സിഇഓ എം ഷുഹൈബ് രംഗത്തു വന്നിരു
और पढो »
ADGP MR Ajith Kumar: സ്ഥാനക്കയറ്റത്തിന് പിന്നാലെ ക്ലീൻ ചിറ്റും; എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി വിജിലൻസ്വീട് പണി സംബന്ധിച്ചുള്ള വിവരങ്ങൾ അജിത് കുമാർ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലൻസ്.
और पढो »