Wayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan: 'കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാഗം'; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുVenus Transit 2024: ശുക്രൻ സൂര്യ നക്ഷത്രത്തിൽ; ഈ മൂന്ന് രാശിക്കാർ കരുതിയിരിക്കുക, സമ്പത്തും ജോലിയും ആരോഗ്യവും! നഷ്ടങ്ങൾ ഏറെWeekly Horoscope: ഇന്ന് മുതൽ രാജയോഗം, കാത്തിരുന്ന സൗഭാഗ്യങ്ങൾ കയ്യിൽ; ഈ ആഴ്ചയിലെ രാശിഫലം അറിയാംമുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണം. കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മന്ത്രി പി രാജീവും വിമർശനവുമായി രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMunnar Accident: വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്Drugs Seized: ക്രിസ്മസ് - ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവ്; സംസ്ഥാനത്ത് വിവിധയിടത്ത് നിന്ന് മയക്കു...
Landslide Disaster മുഖ്യമന്ത്രി പിണറായി വിജയൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
CM Pinarayi Vijayan: കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം; ആത്മകഥ വിവാദത്തിൽ ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രികേരളം ഇന്ത്യയ്ക്ക് പുറത്താണോ എന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
और पढो »
CM Pinarayi Vijayan: വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ല; ചേലക്കരയിലേത് മിന്നും ജയമെന്ന് മുഖ്യമന്ത്രിഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
और पढो »
CM Pinarayi Vijayan: കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല; ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാൻ അമിത് ഷായുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻMundakkai Chooralmala Landslide: മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
और पढो »
Saji Cherian: എന്റെ ഭാഗം കൂടി കേൾക്കണമായിരുന്നു, മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു, ഇനിയതില്ല; പ്രതികരിച്ച് സജി ചെറിയാൻഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് സജി ചെറിയാൻ
और पढो »
Rahu Ketu Transit 2025 Predictions: രാഹുവും കേതുവും രാശിമാറുന്നു; 2025 ഈ രാശിക്കാർക്ക് ഭാഗ്യ-ദോഷ സമ്മിശ്രകാലംരാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് 2025ൽ ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
और पढो »
Uthralikavu Pooram: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ; പ്രമേയം പാസാക്കി ഉത്രാളിക്കാവ് കോർഡിനേഷൻ കമ്മിറ്റിHigh Court: ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്.
और पढो »