High Court: ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്.
Uthralikavu Pooram : ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ; പ്രമേയം പാസാക്കി ഉത്രാളിക്കാവ് കോർഡിനേഷൻ കമ്മിറ്റി
ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റിക്ക് പിന്നാലെ വിവിധ പൂരക്കമ്മിറ്റികളും പ്രതിഷേധം ശക്തമാക്കിCause Of Weight GainWomen in their 30's: പ്രായം കൂടും തോറും ആരോഗ്യം കുറയുന്നുണ്ടോ? മുപ്പതുകളിൽ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം!Lunar Eclipse 2025: 2025ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ചിൽ; ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റിക്ക് പിന്നാലെ വിവിധ പൂരക്കമ്മിറ്റികളും പ്രതിഷേധം ശക്തമാക്കി. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് വിവിധ പൂരക്കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട കോർഡിനേഷൻ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി.
Uthralikavu Co Ordination Committee High Court ഉത്രാളിക്കാവ് ക്ഷേത്രം ആന എഴുന്നള്ളിപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Dileep Sabarimala Visit: മറ്റുള്ളവർക്ക് ദർശനം വേണ്ടേ? ദിലീപിന്റെ വിഐപി ദര്‍ശനത്തിൽ വിമർശനവുമായി ഹൈക്കോടതിദിലീപിന്റെ വിഐപി ശബരിമല ദര്‍ശനത്തിൽ വിമർശനവുമായി ഹൈക്കോടതി : High Court Criticized Actor Dileep Sabarimala VIP Visit
और पढो »
Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നുപ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതലും പ്രൊമോഷന്‍ കിട്ടിയത് എന്നത് ശ്രദ്ധേയം.
और पढो »
Waqf Board: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതികാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്ക് എതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
और पढो »
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതിമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Wayanad Hartal: ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതിവയനാട്ടിലെ എൽഡിഎഫ് - യുഡിഎഫ് ഹർത്താലിനെ വിമർശിച്ച് ഹൈക്കോടതി
और पढो »