മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല;
Black Flag Protest: ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടി ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി Saji Cherian: 'എന്റെ ഭാഗം കൂടി കേൾക്കണമായിരുന്നു, മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു, ഇനിയതില്ല'; പ്രതികരിച്ച് സജി ചെറിയാൻMangal Vakri 2024: ചൊവ്വയുടെ വക്രഗതി സഞ്ചാരം കർക്കടകരാശിയിൽ; ഡിസംബർ ഏഴ് മുതൽ ഈ രാശിക്കാരുടെ വിധി ഭയപ്പെടുത്തുന്നത്Pishach Yoga: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!Pomegranate Peel:ഇത്രയും ഗുണങ്ങളോ! മാതളത്തിന്റെ തൊലി ഇനി വെറുതെ...
പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിനോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം ഉണ്ടാവുക സാധാരണമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടി ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
UP Madrasa Education Law: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിസുപ്രീംകോടതി ഉത്തരവോടെ ഉത്തർപ്രദേശിലെ പതിമൂവായിരത്തോളം മദ്രസകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകും. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
और पढो »
MM Lawrence: എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്, മകളുടെ ഹർജി തള്ളി ഹൈക്കോടതിഎംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് കൈമാറമെന്ന് ഹൈക്കോടതി.
और पढो »
Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടിചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ സിബിഐ അന്വേഷിക്കുക പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.
और पढो »
Suresh Gopi: മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം; തൃശൂർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് നോട്ടീസ്തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹർജിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.
और पढो »