Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടി

Actress Kasthuri Shankar समाचार

Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടി
Tamil Naduനടി കസ്തൂരിനടി കസ്തൂരി ഒളിവിൽ
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Actress Kasthuri Shankar : വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടി

Actress Kasthuri Shankar Absconding: ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകാൻ എ​ഗ്മൂർ പോലീസ് പോയസ് ​ഗാർഡനിലെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്Sanju Samson Duck Records: സഞ്ജുവിനെ വെല്ലാന്‍ ആരുണ്ട് മക്കളേ....

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പരി​ഗണിക്കും. വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകാൻ എ​ഗ്മൂർ പോലീസ് പോയസ് ​ഗാർഡനിലെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നടി ആന്ധ്രയിലാണെന്നാണ് സൂചന.തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കവേയായിരുന്നു നടി വിവാദ പ്രസ്താവന നടത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Tamil Nadu നടി കസ്തൂരി നടി കസ്തൂരി ഒളിവിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ஆட்டம் காட்டும் நடிகை கஸ்தூரி.. தேடும் போலீஸ்.. நெட்டிசன்கள் கிண்டல்!ஆட்டம் காட்டும் நடிகை கஸ்தூரி.. தேடும் போலீஸ்.. நெட்டிசன்கள் கிண்டல்!Actress Kasthuri Shankar Latest News: நடிகை கஸ்தூரிக்கு சம்மன் அனுப்பியிருந்த நிலையில், அவர் வீடு பூட்டப்பட்டு, செல்போன் ஸ்விட்ச் ஆப் செய்யப்பட்ட இருக்கிறது.
और पढो »

நடிகை கஸ்தூரி தலைமறைவு, செல்போன் ஸ்விட் ஆப் - போயஸ் கார்டன் வீட்டுக்கு பூட்டுநடிகை கஸ்தூரி தலைமறைவு, செல்போன் ஸ்விட் ஆப் - போயஸ் கார்டன் வீட்டுக்கு பூட்டுActress Kasthuri | தெலுங்கர்கள் குறித்து சர்ச்சைக்குரிய வகையில் பேசிய நடிகை கஸ்தூரி சென்னை எழும்பூர் காவல்துறை சம்மனை வாங்காமல் தலைமறைவு.
और पढो »

Youtuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെYoutuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെയൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ
और पढो »

Palakkad Raid: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്Palakkad Raid: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
और पढो »

Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംDead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംപുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്കാണ് മരക്കമ്പുകളിൽ തടഞ്ഞുനിന്ന നിലയിൽ കണ്ടത്.
और पढो »

Deputy Tehsildar Missing Case: ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്; ഭാര്യയുമായി സംസാരിച്ചു!Deputy Tehsildar Missing Case: ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്; ഭാര്യയുമായി സംസാരിച്ചു!ചാലിബിന്റെ മൊബൈൽ ഫോൺ ഓണാവുകയും ഭാര്യയുടെ കോൾ എടുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്
और पढो »



Render Time: 2025-02-15 17:03:46