Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

Dead Body Found समाचार

Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം
Dead Body Found In RiverThrissurതൃശൂർ
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്കാണ് മരക്കമ്പുകളിൽ തടഞ്ഞുനിന്ന നിലയിൽ കണ്ടത്.

Dead Body Found : തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

Manalipuzha Thrissur: 40 വയസ്സോളം പ്രായമുള്ളയാളുടെയാണ് മൃതദേഹം എന്നാണ് കരുതുന്നത്Budhaditya Rajayogam: ബുദ്ധാദിത്യ രാജയോഗം; സർവ്വ സൗഭാ​ഗ്യങ്ങളും തേടിയെത്തും ഈ രാശികളെ! നിങ്ങളുമുണ്ടോ?Dream Interpretation: സിംഹം, പാമ്പ് തുടങ്ങിയ ജീവികളെ സ്വപ്നം കാണുന്നോ? ഗുണമോ ദോഷമോ? വിശദമായി അറിയാംLakshmi Narayana Yog: തുലാം രാശിയിൽ ലക്ഷ്മീ നാരായണ യോ​ഗം; ഇവർക്ക് സവിശേഷമായ നേട്ടങ്ങൾ, അപ്രതീക്ഷിത ധനലാഭം, നിങ്ങളുമുണ്ടോ?തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി.

മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 40 വയസ്സോളം പ്രായമുള്ളയാളുടെയാണ് മൃതദേഹം എന്നാണ് കരുതുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം മൃതദേഹം പുഴയിലൂടെ ഒഴുകിപോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പുഴയിൽ വീണുകിടന്ന മരച്ചില്ലകളിൽ തടഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesThrayam Movie: മലയാളത്തിലെ ആദ്യ നിയോ- നോയർ ജോണറിൽ എത്തുന്ന 'ത്രയം'; മോഷൻ പോസ്റ്ററെ...Train Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Dead Body Found In River Thrissur തൃശൂർ തലയില്ലാത്ത നിലയിൽ മൃതദേഹം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണംBody Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണംകൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
और पढो »

Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർThrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർഅന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാ‍ർ പറഞ്ഞു.
और पढो »

Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലംArjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലംഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
और पढो »

Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംArjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംഎസ്ഡിആർഎഫ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
और पढो »

PV Anvar: പ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടില്ല, പാർട്ടിയെ ദുർബലപ്പെടുത്തിയിട്ടില്ല; സിപിഎമ്മിന് മറുപടിയുമായി അൻവർPV Anvar: പ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടില്ല, പാർട്ടിയെ ദുർബലപ്പെടുത്തിയിട്ടില്ല; സിപിഎമ്മിന് മറുപടിയുമായി അൻവർപാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പോലീസാണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് അൻവർ വ്യക്തമാക്കി.
और पढो »

Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്Pushpan Funeral: ചൊക്ലിയിലെ വീട്ടുവളപ്പിൽ വൈകിട്ട് 5 മണിയോടെ പുഷ്പന്റെ മൃതദേഹം സംസ്കരിക്കും.
और पढो »



Render Time: 2025-02-16 13:47:07