ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Arjun DNA Test: ബുധനാഴ്ചയാണ് ഗംഗാവലി പുഴയിൽ നിന്ന് 12 അടി താഴ്ചയിൽ ലോറിയും കാബിനും കണ്ടെത്തിയത്Todays Horoscope
Todays Horoscope: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!Venus Nakshatra Gochar: ശുക്രൻ വിശാഖം നക്ഷത്രത്തിലേക്ക്; ഒക്ടോബറിൽ ഇവരെ പിടിച്ചാൽ കിട്ടില്ല!ഗംഗാവലി പുഴയിൽ ലോറിയിലെ കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന്റേത് തന്നെയെന്ന് സ്ഥിരീകരണം.
ഇന്ന് തന്നെ അർജുന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പോലീസും ആംബുലൻസിനെ അനുഗമിക്കും.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവുകൾ എല്ലാം കർണാടക സർക്കാരാണ് വഹിക്കുക. ഇന്നലെ വൈകിയാണ് ഫോറൻസിക് ലാബിൽ സാമ്പിൾ എത്തിച്ചത്. രാവിലെ മുതൽ പരിശോധന ആരംഭിച്ചു. ബുധനാഴ്ചയാണ് ഗംഗാവലി പുഴയിൽ നിന്ന് 12 അടി താഴ്ചയിൽ ലോറിയും കാബിനും കണ്ടെത്തിയത്.ലോറിയുടെ കാബിനിൽ നിന്ന് മൃതദേഹഭാഗവും കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂElephant Attack: മൂന്നാറിലെ തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽKeralaKeralaBengaluru Fridge Horror: യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ഒളിവിൽ പോയ പ...
Arjun Rescue Arjun Rescue Latest Updates Arjun DNA Test അർജുൻ അർജുൻ മിഷൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംഎസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
और पढो »
Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചുArjun Mission Updates: മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
और पढो »
Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
और पढो »
Shirur Landslide Update: പരിശോധനാ ഫലം വന്നു; ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യ അസ്ഥിയല്ല, സ്ഥിരീകരിച്ച് അധികൃതർമണ്ണിടിച്ചിൽ മേഖലയിൽ നടന്ന തെരച്ചിലിനിടെയാണ് കഴിഞ്ഞ ദിവസം അസ്ഥി കണ്ടെത്തിയത്.
और पढो »
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെഗറ്റീവായത് 78 പേരുടെ ഫലംമൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
और पढो »
MPox: എംപോക്സിൽ ജാഗ്രത; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തരയോഗംഎംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരും.
और पढो »