Shirur Landslide Update: പരിശോധനാ ഫലം വന്നു; ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യ അസ്ഥിയല്ല, സ്ഥിരീകരിച്ച് അധികൃതർ

Arjun Search Operation समाचार

Shirur Landslide Update: പരിശോധനാ ഫലം വന്നു; ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യ അസ്ഥിയല്ല, സ്ഥിരീകരിച്ച് അധികൃതർ
Arjun Search MissionShirur Landslide
  • 📰 Zee News
  • ⏱ Reading Time:
  • 77 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

മണ്ണിടിച്ചിൽ മേഖലയിൽ നടന്ന തെരച്ചിലിനിടെയാണ് കഴിഞ്ഞ ദിവസം അസ്ഥി കണ്ടെത്തിയത്.

Shirur Landslide Update: പരിശോധനാ ഫലം വന്നു; ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യ അസ്ഥിയല്ല, സ്ഥിരീകരിച്ച് അധികൃതർLast Updated : Sep 23, 2024, 05:55 PM ISTArjun Rescue Operation: ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്Double Rajayoga: ശുക്ര രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം, ആഗ്രഹിച്ചത് നടക്കും!AstrologyMonsoon Diet: മഴക്കാലത്ത് ഈ സൂപ്പർഫുഡുകൾ മറക്കാതെ...

ബെം​ഗളൂരു: ഷിരൂരിലെ തെരച്ചിലിൽ ഇന്നലെ കണ്ടെത്തിയ അസ്ഥി മുനഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. പശുവിന്റെ എല്ലാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മം​ഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസ് ഫോറൻസിക് സർജനും വെറ്റിനറി ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം ഷിരൂർ ദൗത്യം നിർണയാക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. അർജുനടക്കമുള്ള 3 പേർക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാ​ഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. ഇത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ​ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് വ്യക്തമാക്കി. നേരത്തെ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു.നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നാണ് കയര്‍ കിട്ടിയത്.

ഗം​ഗാവലി പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ ലോറിയുടെ ഭാ​ഗം അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaRanni Blast: റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം; ഒരാൾക്ക് പര...Murder Case: വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; നേപ്പാൾ സ്വദേ...Vaazha Ott Streaming: മലയാളത്തിൽ മാത്രമല്ല ഈ ഭാഷകളിലും കാണാം; "വാഴ " ഒടിടി സ്ട്രീമ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Search Mission Shirur Landslide

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലംNipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലംമൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
और पढो »

Nipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍Nipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍268 പേരാണ് ഇപ്പോൾ സമ്പർക്കപട്ടികയിലുള്ളത്. 37 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
और पढो »

Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെ​ഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
और पढो »

Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നുArjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നുShirur Landslide: തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
और पढो »

Arjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർArjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർഡ്രഡ്ജിം​ഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിൽ എത്തും.
और पढो »

Shirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംShirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംArjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
और पढो »



Render Time: 2025-02-19 13:07:30