Nipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍

Nipah समाचार

Nipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍
MalappuramNipah Case
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 19%
  • Publisher: 63%

268 പേരാണ് ഇപ്പോൾ സമ്പർക്കപട്ടികയിലുള്ളത്. 37 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Malappuram Nipah Case

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെ​ഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
और पढो »

Nipah: കണ്ണൂരിൽ നിപയില്ല! നിരീക്ഷണത്തിലിരുന്ന 2 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്Nipah: കണ്ണൂരിൽ നിപയില്ല! നിരീക്ഷണത്തിലിരുന്ന 2 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
और पढो »

Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തി ന്റെ വില 53, 440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപയാണ്.
और पढो »

Ammathottil: പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവൺ; പോറ്റമ്മമാരുടെ തണലിലേക്ക് ഒരു അതിഥി കൂടിAmmathottil: പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവൺ; പോറ്റമ്മമാരുടെ തണലിലേക്ക് ഒരു അതിഥി കൂടിതിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 607-ാമത്തെ കുഞ്ഞാണ് പോറ്റമ്മമാരുടെ തണലിലേക്ക് എത്തിയത്.
और पढो »

Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്മാത്യു, ശർമിള എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മാത്യുവിന്റെ ബന്ധു റെയ്നോൾഡിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
और पढो »

Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷംKerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷംAkshaya Lottery Result: AS 810391 എന്ന നമ്പർ ടിക്കറ്റിനാണ് അക്ഷയ ഭാ​ഗ്യക്കുറിയിലൂടെ രണ്ടാം സമ്മാനം ലഭിച്ചത്.
और पढो »



Render Time: 2025-02-16 12:28:22