Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം

Kerala Lottery Result 2024 समाचार

Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം
Kerala Lottery ResultLottery Result
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

Akshaya Lottery Result: AS 810391 എന്ന നമ്പർ ടിക്കറ്റിനാണ് അക്ഷയ ഭാ​ഗ്യക്കുറിയിലൂടെ രണ്ടാം സമ്മാനം ലഭിച്ചത്.

Kerala Lottery Result : അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. Resignation of Ranjith: രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ല, സത്യം ജനങ്ങളറിയാനാണ് തുറന്ന് പറഞ്ഞത്; പ്രതികരിച്ച് ശ്രീലേഖ മിത്രസംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-666 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AX 490210 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AS 810391 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂToday's Horoscope: കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് ദിവ...Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ...Government Hospitals: സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം; ക്യൂ ഒഴിവാക്കാൻ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Lottery Result Lottery Result

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...70 ലക്ഷമാണ് ഈ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
और पढो »

Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...വിജയികൾക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷമാണ്, പ്രോത്സാഹന സമ്മാനങ്ങൾ വേറെയും ലഭിക്കും
और पढो »

Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ ഭാ​ഗ്യക്കുറി. 70 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
और पढो »

Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
और पढो »

Kerala Lottery Result: 75 ലക്ഷം ആർക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Result: 75 ലക്ഷം ആർക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.
और पढो »

Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Kerala Weather News: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
और पढो »



Render Time: 2025-02-19 21:21:45