എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-534 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery Result Lottery Result
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലംവ്യാഴാഴ്ച്ചകളിലാണ് കാരുണ്യ പ്ലസിന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
और पढो »
Kerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലംഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
और पढो »
Kerala Lottery Result: 75 ലക്ഷം കിട്ടിയ ഭാഗ്യശാലി ആര്? വിന്‍ വിന്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
और पढो »
Karunya Plus Lottery Result: ആ ഭാഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചുവ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
और पढो »
Kerala Lottery result today: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്! കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
और पढो »
Karunya Plus Lottery Result: ആ ഭാഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചുവ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
और पढो »