Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!

Gold Price समाचार

Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!
Kerala Gold Rate TodayGold RateToday Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തി ന്റെ വില 53, 440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപയാണ്.

Kerala Gold Rate : സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 നാണ് താഴേക്കു വന്നത്.

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും രണ്ടു ദിവസ്സം മുൻപാണ് താഴേക്കു വന്നത്
और पढो »

Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ലGold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ലKerala Gold Rate: സ്വർണവില ഇന്ന് 53,560 രൂപയിലാണ് തുടരുന്നത്. ഗ്രാമിന് 6,695 രൂപയാണ്
और पढो »

Todays Gold Rate: സ്വർണവിലയിൽ ഇന്നും മാറ്റമില്ല; നിരക്ക് അറിയാംTodays Gold Rate: സ്വർണവിലയിൽ ഇന്നും മാറ്റമില്ല; നിരക്ക് അറിയാംGold Rate Today: ഏറിയും കുറഞ്ഞും നിന്ന സ്വർണ വിലയാണ് 3 ദിവസമായി മാറ്റമില്ലാതെ തുടരുന്നത്.
और पढो »

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മാറ്റമില്ലതെ തുടരുന്നു.
और पढो »

Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംTodays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംസ്വർണാഭരണ പ്രേമികൾക്ക് ഇന്ന് ചെറിയ ആശ്വാസം. സ്വർണവില കുറഞ്ഞു. 53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിവില.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 320 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 320 രൂപ!Kerala Gold Rate: നാലു ദിവസമായി കുറഞ്ഞു നിന്ന സ്വർണ വില ഇന്നലെ കുതിച്ചുയർന്നിരുന്നു. ഇന്നലെ ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്
और पढो »



Render Time: 2025-02-19 04:43:55