Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു

Arjun समाचार

Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു
Arjun Rescue OperationArjun Missionഅർജുൻ
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

Shirur Landslide: തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു

ഡ്രഡ്ജർ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നതിനൊപ്പം മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തുന്നുണ്ട്Mangal Chandra YutiAstrologyകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ എഞ്ചിൻ ഭാരത് ബെൻസിന്റേതും ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എഞ്ചിനുമാണ്. ഇത് ടാങ്കറിന്റേതാണോ അതോ മറ്റേതെങ്കിലും ലോറിയുടേതാണോയെന്ന് പറയാനാകില്ലെന്ന് മനാഫ് പറയുന്നു. പുഴയിൽ നിന്ന് ലഭിച്ച എഞ്ചിൻ പുറത്തേക്കെടുത്തിട്ടുണ്ട്. ഡ്രഡ്ജർ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നതിനൊപ്പം മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ പുഴയിൽ മുങ്ങിയും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ ഈശ്വർ മാൽപെയ്ക്കും സംഘത്തിനും അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന അക്കേഷ്യ മരത്തടി ലഭിച്ചിരുന്നു. ഇത് അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaMoviesKeralaVaazha Ott Streaming: "വാഴ "ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ഒടിടിയിലേക്ക്; എവിടെ, എപ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Operation Arjun Mission അർജുൻ ഷിരൂർ മണ്ണിടിച്ചിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വ‍ർ മാൽപെArjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വ‍ർ മാൽപെമുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.
और पढो »

Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽAnkola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
और पढो »

Shirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംShirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംArjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
और पढो »

LDF Meeting: എൽഡിഎഫ് യോ​ഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോ​ഗം നിർണായകംLDF Meeting: എൽഡിഎഫ് യോ​ഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോ​ഗം നിർണായകംആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്.
और पढो »

Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണംBody Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണംകൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
और पढो »

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മാറ്റമില്ലതെ തുടരുന്നു.
और पढो »



Render Time: 2025-02-20 22:48:35