Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ

Arjun समाचार

Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ
Shirur Landslideഷിരൂർകർണാടക
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.

Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ

Search For Arjun: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള അന്വേഷണം ഒരു മാസത്തോളമായി നിർത്തിവച്ചിരിക്കുകയായിരുന്നുShukra Gochar Shukra Nakshathra Gochar: 5 ദിവസത്തിനുള്ളിൽ ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്; ഇവർ തൊട്ടതെല്ലാം പൊന്നാകും!8th Pay Commission: മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ടുപേർക്കുമുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും. ഡ്രഡ്ജർ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രാവിലെ എട്ട് മണിയോടെ എത്തിക്കാനാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള അന്വേഷണം ഒരു മാസത്തോളമായി നിർത്തിവച്ചിരിക്കുകയായിരുന്നു. പുഴയിലെ ഒഴുക്ക് കുറയാത്തതും മോശം കാവസ്ഥയും കാരണമാണ് തിരച്ചിൽ നിർത്തിവച്ചത്. തുടർന്ന് ​ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി പരി​ഗണിച്ചാകും ജില്ലാ ഭരണകൂടം തുടർനടപടികൾ സ്വീകരിക്കുക. ​ഗം​ഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ​പ്രദേശങ്ങളിലെ മണ്ണും കല്ലുകളും ആയിരിക്കും ഡ്രഡ്ജർ ഉപയോ​ഗിച്ച് ആദ്യം നീക്കുക.സിപി 4 എന്ന് നാവികസേന അടയാളപ്പെടുത്തിയ പുഴയുടെ മധ്യഭാ​ഗത്തെ തുരുത്തിന് സമീപമാകും ആദ്യം തിരച്ചിൽ നടത്തുക.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Shirur Landslide ഷിരൂർ കർണാടക അർജുൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുംWayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുംആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു പ്രത്യേക സംഘം ഇന്ന് തിരച്ചിൽ നടത്തിയത്.
और पढो »

Shirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംShirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംArjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
और पढो »

LDF Meeting: എൽഡിഎഫ് യോ​ഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോ​ഗം നിർണായകംLDF Meeting: എൽഡിഎഫ് യോ​ഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോ​ഗം നിർണായകംആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്.
और पढो »

Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുംSitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുംമൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിക്കുകയും ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുകയും ചെയ്യും.
और पढो »

Tamilaga Vettri Kazhagam: വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം; ആദ്യ വാതിൽ തുറന്നെന്ന് താരംTamilaga Vettri Kazhagam: വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം; ആദ്യ വാതിൽ തുറന്നെന്ന് താരംപാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് വ്യക്തമാക്കി.
और पढो »

Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണംAir India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണംവിമാനത്തിൽ നിന്ന് ലോഹഭാ​ഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
और पढो »



Render Time: 2025-02-19 13:35:47