Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും

Sitaram Yechuri Death समाचार

Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും
CPM General Secreatary Sitaram YechuriSitaram Yechuris Death ReasonDelhi AIIMS
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിക്കുകയും ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുകയും ചെയ്യും.

Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും

Sitaram Yechuri Death: നിലവില്‍ യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലാണുള്ളത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും.അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ്മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അനാട്ടമി വിഭാഗത്തിന് കൈമാറും

Sitaram Yechuri Demise: സീതാറാമിന്റെ അഭാവം നികാത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവെന്ന് വി.ഡി സതീശൻTodays Horoscope: ഇടവ രാശിക്കാർക്ക് പോസിറ്റീവ് ദിനം, തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ് നൽകും. ഇന്ന് രാവിലെ 11 മണിയോടെ യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.നിലവില്‍ യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലാണുള്ളത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. വൈകുന്നേരം മൂന്നു മണിവരെയാണ് എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായെത്തും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CPM General Secreatary Sitaram Yechuri Sitaram Yechuris Death Reason Delhi AIIMS

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംKazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംകഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.
और पढो »

Sitaram Yechury: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചുSitaram Yechury: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചുസീതാറാം യെച്ചൂരി അന്തരിച്ചു
और पढो »

Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംTodays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംസ്വർണാഭരണ പ്രേമികൾക്ക് ഇന്ന് ചെറിയ ആശ്വാസം. സ്വർണവില കുറഞ്ഞു. 53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിവില.
और पढो »

Todays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംTodays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംഇന്ന് പവന് 80 രൂപ കൂടി. 52, 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »

Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; അന്വേഷണ സംഘം വിശാഖപട്ടണത്തേക്ക്Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; അന്വേഷണ സംഘം വിശാഖപട്ടണത്തേക്ക്കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു
और पढो »

Kerala rain alert: സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain alert: സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather News: തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലും, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
और पढो »



Render Time: 2025-02-21 05:29:03