മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.
Arjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വർ മാൽപെ
Shirur Landslide: Arjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ഗംഗാവലി, ഇന്നും നിരാശMangal Chandra Yuti: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!Mercury Transit: ഒക്ടോബറിൽ 2 തവണ രാശിമാറും; ഒക്ടോബറിലെ ബുധ സംക്രമണത്തിന്റെ ഗുണം ആർക്കൊക്കെ?കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ടുപേർക്കുമായി തിരച്ചിൽ തുടരുന്നു.
ടയർ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ. ലോറി തലകീഴായാണുള്ളതെന്നും ഈശ്വർ മാൽപെ പറഞ്ഞു. ലോറി കണ്ടെത്തിയത് നാവിക സേന മാർക്ക് ചെയ്ത നാലാം പോയിന്റിൽ നിന്ന് 30 മീറ്റർ അകലെ. ഷിരൂരിൽ കണ്ടെത്തിയത് ലോറിയുടെ ഭാഗമെന്ന് കാർവാർ എംഎൽഎ. ഏത് ലോറിയുടെ ഭാഗമെന്ന് വ്യക്തമാകാൻ സാവകാശം വേണം. പ്രദേശത്ത് മറ്റൊരു ലോറിയും കാണാതായിട്ടില്ല. അതിനാൽ കണ്ടെത്തിയത് അർജുന്റെ ലോറിയുടെ ഭാഗം തന്നെയാണെന്ന് കരുതാമെന്നും കാർവാർ എംഎൽഎ പറഞ്ഞു.ലോറി ഉടൻ തന്നെ പുറത്തെടുക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. പുഴയുടെ അടിത്തട്ടിൽ ടയർ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ നിന്ന് അക്കേഷ്യ തടിക്കഷ്ണവും കണ്ടെത്തിയിരുന്നു.
അർജുൻ ലോറിയിൽ കൊണ്ടുവന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. മുൻപ് നദിക്കരയിൽ നിന്നും തടിക്കഷ്ണങ്ങൾ കിട്ടിയിരുന്നു. അർജുൻ ലോറിയിൽ കൊണ്ടുവന്ന തടിക്കഷ്ണമാണെന്ന് ട്രക്ക് ഉടമ മനാഫും സ്ഥിരീകരിച്ചു. ഡ്രഡ്ജർ ഉപയോഗിച്ചാണ് മൂന്നാം ഘട്ടത്തിൽ തിരച്ചിൽ നടത്തുന്നത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലക...
Arjun Mission Arjun Rescue Latest Updates അർജുൻ ഷിരൂർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Shirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംArjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
और पढो »
Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുംആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു പ്രത്യേക സംഘം ഇന്ന് തിരച്ചിൽ നടത്തിയത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മാറ്റമില്ലതെ തുടരുന്നു.
और पढो »
Arjun Mission: അർജുനായുള്ള തിരച്ചിലിൽ ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള സംഘംഓഗസ്റ്റ് 28ന് ആണ് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററേയും സംഘം സന്ദർശിക്കും.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും രണ്ടു ദിവസ്സം മുൻപാണ് താഴേക്കു വന്നത്
और पढो »
Ankola landslide: ഗംഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
और पढो »