Arjun Mission: അർജുനായുള്ള തിരച്ചിലിൽ ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള സംഘം

Arjun Rescue Operation समाचार

Arjun Mission: അർജുനായുള്ള തിരച്ചിലിൽ ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള സംഘം
Arjun Rescue Latest Updatesഅർജുൻ
  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

ഓ​ഗസ്റ്റ് 28ന് ആണ് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററേയും സംഘം സന്ദർശിക്കും.

Arjun Mission: അർജുനായുള്ള തിരച്ചിലിൽ ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള സംഘം

ഡ്രെഡ്ജർ കൊണ്ടുവരുന്നതിന് 96 ലക്ഷം രൂപ ചിലവ് വരുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎംൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ, അർജുന്റെ ബന്ധുക്കൾ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെ കാണുന്നത്. 10 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. രാവിലെ ആറുമണിക്ക് തന്നെ എൻഡിആർഎഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷസേന, ചാമ്പ്യൻസ് ക്ലബ് പ്രവർത്തകർ എന്നിവരുടെ പ്രത്യേകസംഘം ആനടിക്കാപ്പിൽ തിരച്ചിൽ ആരംഭിച്ചു. 11 മണിയോടെ മേഖലയിൽ നിന്ന് അസ്ഥിഭാഗവും മുടിയുമടക്കം ആറ് ശരീരഭാഗങ്ങൾ ലഭിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Latest Updates അർജുൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; യെല്ലോ അലർട്ട് 9 ജില്ലകളിൽKerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; യെല്ലോ അലർട്ട് 9 ജില്ലകളിൽകേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »

Kerala Rain Alert: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണ സാധ്യതയും, ജാ​ഗ്രതാ നിർദ്ദേശംKerala Rain Alert: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണ സാധ്യതയും, ജാ​ഗ്രതാ നിർദ്ദേശംകേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
और पढो »

Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.
और पढो »

Kerala Rain Update: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതKerala Rain Update: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതകേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
और पढो »

Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംKazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംകഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.
और पढो »

Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘംArjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘംഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത
और पढो »



Render Time: 2025-02-22 17:37:58