Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം

Dead Body समाचार

Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം
Dead Body Found In Kochiമൃതദേഹം കണ്ടെത്തികൊച്ചിയിൽ നടുറോഡിൽ മൃതദേഹം കണ്ടെത്തി
  • 📰 Zee News
  • ⏱ Reading Time:
  • 38 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Police Investigation: തിരുവോണദിനത്തിൽ പുലർച്ചെ മരോട്ടിച്ചോട് പാലത്തിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി യത്. മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്.

ഇടപ്പള്ളിയിൽ നടുറോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂനംതൈ സ്വദേശി പ്രവീണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. തിരുവോണദിനത്തിൽ പുലർച്ചെ മരോട്ടിച്ചോട് പാലത്തിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്. മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ നി​ഗമനം. സ്ഥിരമായി മരോട്ടിച്ചോട് പാലത്തിന് താഴെയാണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഇന്നലെ രാത്രി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Dead Body Found In Kochi മൃതദേഹം കണ്ടെത്തി കൊച്ചിയിൽ നടുറോഡിൽ മൃതദേഹം കണ്ടെത്തി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക
और पढो »

Edavela Babu: ലൈംഗിക ആരോപണം; പൊലീസിൽ പരാതി നൽകി ഇടവേള ബാബുEdavela Babu: ലൈംഗിക ആരോപണം; പൊലീസിൽ പരാതി നൽകി ഇടവേള ബാബുഇമെയിൽ വഴി അയച്ച പരാതിയിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു.
और पढो »

Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
और पढो »

ADGP Ajith kumar: എഡിജിപി കുടുങ്ങുമോ? എംഎൽഎ അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിADGP Ajith kumar: എഡിജിപി കുടുങ്ങുമോ? എംഎൽഎ അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിഎഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
और पढो »

Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾKolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾഓ​ഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്.
और पढो »

PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎPV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇ‍ഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »



Render Time: 2025-02-19 22:28:02