യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Ranjith Balakrishnan : ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്
സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോൾ രഞ്ജിത്ത് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവ് പരാതി നൽകിയത്.Actress Radhika Sarathkumar Radhika Sarathkumar: രാമലീലയിൽ ദിലീപിന്റെ അമ്മ, ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പവും; രാധിക ശരത്കുമാറിന്റെ മലയാളത്തിലെ പവർഫുൾ കഥാപാത്രങ്ങൾSamasaptak Yoga: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!Shani Nakshatra Gochar: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, കർക്കടക രാശിക്കാർ അനാവശ്യ ചെലവുകൾ കുറയ്ക്കുക, അറിയാം ഇന്നത്തെ...
: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗാളി നടിയുടെ പരാതിയിൽ നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോൾ രഞ്ജിത്ത് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവ് പരാതി നൽകിയത്. 2012ൽ ബെംഗളൂരുവിൽ വച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണംകോഴിക്കോട് സിനിമാ ഷൂട്ടിങിനിടെയാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്.
Sexual Assault Director Ranjith
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Complaint against Ranjith: നടി ശ്രീലേഖ മിത്രയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുക്കുംബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുക്കും.
और पढो »
Case against Ranjith: ജാമ്യമില്ലാ വകുപ്പ്; ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ കേസ്ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
और पढो »
Ranjith: നഗ്ന ചിത്രങ്ങൾ നടി രേവതിയ്ക്ക് അയച്ചുകൊടുത്തു; രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി യുവാവ്Youth allegation against Ranjith: 2012ൽ ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്ന് യുവാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
और पढो »
Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?Director Ranjith Balakrishnan: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.
और पढो »
Sexual Abuse Case: നടിയുടെ പരാതിയിൽ ജയസൂര്യ മുകേഷ് എന്നിവർക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി!Minu Muneer Alligation Against Actors: ഇവർക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാനുള്ള നീക്കം നടന്നത്.
और पढो »
Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Again Jayasurya: തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് റിപ്പോർട്ട്.
और पढो »