Complaint against Ranjith: നടി ശ്രീലേഖ മിത്രയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുക്കും

Actress Sreelekha Mithra समाचार

Complaint against Ranjith: നടി ശ്രീലേഖ മിത്രയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുക്കും
Ranjith BalakrishnanKerala Police
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

ബം​ഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുക്കും.

ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കും.memoryShukra Nakshatra Gochar 2024: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇമെയിൽ മുഖേനയാണ് നടി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നു. രഞ്ജിത്തിനെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നും നടി വ്യക്തമാക്കി.

അതേസമയം ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കും. എറണാകുളം നോർത്ത് പൊലീസാണ് കേസെടുക്കുക. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണ് അതിക്രമമുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെട്ടോടി. അതിക്രമം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ അറിയിച്ചു. എന്നാൽ പരാതിയുമായി ബന്ധപ്പെട്ട് ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. എതിർത്തതിനാൽ ഈ സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Ranjith Balakrishnan Kerala Police

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?Director Ranjith Balakrishnan: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ​ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.
और पढो »

Ranjith: രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സമ്മർദ്ദംRanjith: രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സമ്മർദ്ദംബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ​ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.
और पढो »

Ranjith resign: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്Ranjith resign: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി.
और पढो »

Ranjith: മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടിRanjith: മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടിActress made serious allegations against Ranjith: പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു രഞ്ജിത്ത് മോശമായി പെരുമാറിയതെന്ന് നടി.
और पढो »

Resignation of Ranjith: രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ല, സത്യം ജനങ്ങളറിയാനാണ് തുറന്ന് പറഞ്ഞത്; പ്രതികരിച്ച് ശ്രീലേഖ മിത്രResignation of Ranjith: രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ല, സത്യം ജനങ്ങളറിയാനാണ് തുറന്ന് പറഞ്ഞത്; പ്രതികരിച്ച് ശ്രീലേഖ മിത്രരഞ്ജിത്തിന്റെ രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ലെന്ന് ശ്രീലേഖ മിത്ര.
और पढो »

Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.
और पढो »



Render Time: 2025-02-21 12:02:07