ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി.
Last Updated : Aug 25, 2024, 10:04 AM ISTആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെടുക്കാം എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ആദ്യ നിലപാട്7th Pay Commission: ഏഴാം ശമ്പള കമ്മീഷൻ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, സെപ്തംബറിലെ ഡിഎ വർധനവ് ഇങ്ങനെTodays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് സമ്മിശ്ര ദിനം, മിഥുന രാശിക്കാർക്ക് അനുകൂലം, അറിയാം ഇന്നത്തെ രാശിഫലം!8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...
അതേസമയം ഇത് സർക്കാരനെതിരെ ഉള്ള സംഘടിത ആക്രമണമാണെന്നും സത്യം ഒരുന്നാള്‍ പുറത്ത് വരുമെന്നും രഞ്ജിത്ത് പ്രതികരിച്ചു. നിയമ നടപടികളുമായ് മുന്നോട്ട് പോവുമെന്നും സംവിധായകൻ പറഞ്ഞു. ആരോപണത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് സംവിധായകനെതിരെ നടന്നത്. വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യൽ വീടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് എടുത്ത് മാറ്റിയിരുന്നു.
President Of The Film Academy രഞ്ജിത്ത് ചലച്ചിത്ര അക്കാദമി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ranjith: രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സമ്മർദ്ദംബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.
और पढो »
Ranjith: മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടിActress made serious allegations against Ranjith: പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു രഞ്ജിത്ത് മോശമായി പെരുമാറിയതെന്ന് നടി.
और पढो »
Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?Director Ranjith Balakrishnan: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.
और पढो »
Director Ranjith: ബംഗാളി നടിയുടെ വെളിപ്പെടുത്തൽ; രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം, യൂത്ത് കോൺഗ്രസ് മാർച്ച്രഞ്‌ജിത്ത് താമസിക്കുന്ന വയനാട് മുട്ടിൽ തൃക്കൈപ്പറ്റ റിസോട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
और पढो »
Credit Score: കന്നഡ നിർമാണ കമ്പനിയും ലെമൺ പ്രോഡക്ഷൻസും ഒന്നിക്കുന്നു; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായികന്നഡ ചലച്ചിത്ര നിർമാണ കമ്പനിയായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.
और पढो »
Film Awards: സിനിമ പ്രേമികൾക്ക് ഇത് ഇരട്ടിമധുരം; ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒരേ ദിവസം, മമ്മൂട്ടി മികച്ച നടനാകുമോ?54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡിന് പരിഗണിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നാണ് റിപ്പോർട്ട്
और पढो »