കന്നഡ ചലച്ചിത്ര നിർമാണ കമ്പനിയായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.
Credit Score : കന്നഡ നിർമാണ കമ്പനിയും ലെമൺ പ്രോഡക്ഷൻസും ഒന്നിക്കുന്നു; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായി
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്Chingam RashiphalamTodays Horoscope: ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനം, മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Tulsi leaves: വെറുതെ നുള്ളി കളയരുതേ.... തുളിസി ഇലയുടെ ഗുണങ്ങൾ അറിയാമോ?
കെ.എം ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു. നെട്ടയത്ത് ശ്രീനാഥ് ഭാസിയുടെ മാതാവ് ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ഭാസി രവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാലപാർവ്വതി, സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു.
Credit Score Movie ക്രെഡിറ്റ് സ്കോർ ശ്രീനാഥ് ഭാസി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്സച്ചിന്‍ തെന്‍ഡുല്‍ക്കർ പുതിയ സ്‌പോര്‍ട്‌സ് അത്‌ലഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
और पढो »
ICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC ODI Rankings: ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിംഗിൽ ആദ്യ 5 സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്.
और पढो »
അനുരാജ് ചിത്രം നരിവേട്ട; ടൈറ്റിൽ അനൗൺസ്മെന്റ് നടന്നുNarivetta movie title announcement: ഇന്ത്യൻ സിനിമ കമ്പനി എന്ന പുതിയ പ്രൊഡക്ഷൻ ഹൗസാണ് നരിവേട്ട എന്ന ചിത്രം നിർമ്മിക്കുന്നത്.
और पढो »
Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്Arjun Rescue operations day 10: ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
और पढो »
Arjun Missing: അർജുൻ്റെ രക്ഷാദൗത്യം നൂറാം മണിക്കൂറിൽ; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം60ലേറെ പേരാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ് നനഞ്ഞ ചെളി നിറഞ്ഞ മണ്ണും പുതിയ ഉറവകളും.
और पढो »
Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ഗംഗയും വീണ്ടും വരുന്നു; മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K re-release date: സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പുറത്തിറക്കുന്നത്.
और पढो »