Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

Arjun Mission समाचार

Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു
Arjun Rescue OperationsArjun MissingArjun
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

Arjun Mission Updates: മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Arjun Mission : അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

Arjun rescue operation: ഡ്രൈവര്‍ ക്യാബിനില്‍ അര്‍ജുന്‍ ഇല്ല? മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ദൗത്യസംഘംMammootty Kampany Production No.7: പ്രതിനായക വേഷത്തിൽ മമ്മൂട്ടി, ഒപ്പം വിനായകനും; ചിത്രത്തിന് തുടക്കമായിMars Transit: ചൊവ്വ സംക്രമണത്തോടെ സുവർണ്ണകാലം, പണമൊഴുക്ക്! ഈ രാശിക്കാരുടെ നല്ല നാളുകൾ തുടങ്ങുന്നുകർണാടക: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം ഇന്നു വൈകിട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടുനൽകുമെന്ന് റിപ്പോർട്ട്.

72 ദിവസത്തെ കാത്തിരിപ്പിനും സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇന്നലെ വൈകിട്ടോടെയാണ് ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. ജൂലൈ 16 ന് ദേശീയപാത 66 ൽ മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് എട്ടാം ദിവസമാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Operations Arjun Missing Arjun Karnataka Kerala Malayali Lorry Driver

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംArjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംഎസ്ഡിആർഎഫ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
और पढो »

Shirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംShirur Landslide: ഷിരൂർ ദൗത്യം; അർജുനായി തിരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണുംArjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
और पढो »

Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുംSitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുംമൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിക്കുകയും ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുകയും ചെയ്യും.
और पढो »

Kerala Rain Updates: സംസ്ഥാനത്ത് മഴ ഭീഷണി ഒഴിഞ്ഞു; ഇന്നും മുന്നറിയിപ്പുകളില്ല!Kerala Rain Updates: സംസ്ഥാനത്ത് മഴ ഭീഷണി ഒഴിഞ്ഞു; ഇന്നും മുന്നറിയിപ്പുകളില്ല!മത്സ്യത്തൊഴിലാളികൾക്കും ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »

Todays Gold Rate: കുതിച്ചുയർന്ന് ഇന്നത്തെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽTodays Gold Rate: കുതിച്ചുയർന്ന് ഇന്നത്തെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽToday s Gold Rate: 54,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
और पढो »



Render Time: 2025-02-21 14:21:49