വയനാട്ടിലെ എൽഡിഎഫ് - യുഡിഎഫ് ഹർത്താലിനെ വിമർശിച്ച് ഹൈക്കോടതി
Wayanad Hartal : 'ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു'; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതിLast Updated : Nov 22, 2024, 12:24 PM ISTഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് കോടതിBrahma YogaTodays Horoscope: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മകര രാശിക്കാർക്ക് കുടുംബത്തിൽ പ്രതിസന്ധി, അറിയാം ഇന്നത്തെ രാശിഫലം!Vastu Tips For Husband And Wife Relation: വാസ്തു ശാസ്ത്ര പ്രകാരം ഭാര്യ ഭർത്താവിന്റെ ഏത് വശത്ത് കിടന്നുറങ്ങണം? ഇതിന് ദാമ്പത്യ ജീവിതത്തിൽ എന്താണ്...
അധികാരത്തിലുള്ള എൽഡിഎഫ് ഹർത്താൽ നടത്തിയതെന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഹർത്താൽ മാത്രമാണോ ഏക സമര മാർഗമെന്നും ചോദിച്ചു.
Kerala High Court വയനാട്ടിലെ ഹർത്താൽ കേരള ഹൈക്കോടതി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞുസമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
और पढो »
Wayanad Hartal: കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ 19ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽരാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
और पढो »
Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർകമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
और पढो »
Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍കിറ്റിലെ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
और पढो »
Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംവയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »