Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍

Wayanad Landslide समाचार

Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍
Wayanad District CollectorLandslide Disaster Victimsദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

കിറ്റിലെ വസ്തുക്കളുടെ ​ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.

Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍

Wayanad landslide kit distribution: ഭക്ഷ്യവസ്തുക്കളുടെ ​ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി കിറ്റ് വിതരണം നടത്താവൂവെന്ന് നിർദേശം നൽകിWayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രിGoddess Lakshmi: ബിസിനസ് പച്ചപിടിക്കും, ജോലിയിൽ ഉയർച്ചയുണ്ടാകും; ഈ നാളുകാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകുംMoon Transit: സമ്പത്തും, അഭിവൃദ്ധിയും വർധിക്കും; ചന്ദ്രന്റെ രാശിമാറ്റത്താൽ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഇവരാണ്!Sanju...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. കിറ്റ് വിതരണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദേശം നൽകി. കിറ്റിലെ വസ്തുക്കളുടെ ​ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. കിറ്റിൽ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിശദമായി പരിശോധിക്കണമെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ നിർദേശം നൽകി. പഴകിയ ഭക്ഷ്യവസ്തുക്കളാണ് റവന്യൂ വകുപ്പ് നൽകിയതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ ​ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി കിറ്റ് വിതരണം നടത്താവൂവെന്ന് നിർദേശം നൽകിയിരിക്കുന്നത്.

ദുരന്തത്തിന് മേലെ ദുരിതം; ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad District Collector Landslide Disaster Victims ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം വയനാട് കളക്ടര്‍

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിCM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിവയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
और पढो »

Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംWayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംവയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »

Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »

Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്നിയന്ത്രണങ്ങള്‍ കട്ടിൽ പറത്തിക്കൊണ്ട് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.
और पढो »

T Sidhique: വയനാട് ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്ത സംഭവം; പ്രളയബാധിതർക്കുള്ള കിറ്റെന്ന് ടി സിദ്ദിഖ് എംഎൽഎT Sidhique: വയനാട് ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്ത സംഭവം; പ്രളയബാധിതർക്കുള്ള കിറ്റെന്ന് ടി സിദ്ദിഖ് എംഎൽഎയുഡിഎഫ് പ്രളയ ബാധിതർക്കായി നൽകാൻ സൂക്ഷിച്ച കിറ്റുകൾ ആണ് പിടികൂടിയതെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. തെരഞ്ഞെടുപ്പ് ചട്ടം വന്നതോടെയാണ് കിറ്റ് വിതരണം നിർത്തിവച്ചതെന്നും ഏതെങ്കിലും കിറ്റുകൾ തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ എൽഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
और पढो »



Render Time: 2025-02-19 11:46:19