വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
Kerala Bypolls 2024 : വയനാട് ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട് ടിൽ
Wayanad Bypoll 2024: നവംബർ മൂന്ന് മുതൽ ഏഴ് വരെ നാല് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി ജില്ലയിലെത്തുന്നത്നവ്യ ഹരിദാസിൻ്റെ പ്രചാരണത്തിനായി നവംബർ രണ്ടിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട്ടിലെത്തുംRahu Transit 2025: രാഹുവിന്റെ രാശിമാറ്റം ഈ രാശികൾക്ക് നിർണായകം; ബിസിനസിലും വ്യക്തി ജീവിതത്തിലും നേട്ടംTodays Horoscope
Todays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം! വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. രണ്ടാംഘട്ട പ്രചാരണത്തിനായി പ്രിയങ്ക നവംബർ മൂന്നിന് വയനാട്ടിലെത്തും. അതേസമയം സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് ജില്ലയിലെത്തും. നവംബർ മൂന്ന് മുതൽ ഏഴ് വരെ നാല് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി ജില്ലയിലെത്തുന്നത്. നവംബർ മൂന്ന്, നാല് തിയതികളിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലത്തിലും അഞ്ച്, ആറ്, ഏഴ് തിയതികളിൽ തിരുവമ്പാടി, വണ്ടൂർ, ഏറനാട്, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.പ്രിയങ്കയുടെ വിവിധ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Kerala By Election 2024 വയനാട് ഉപതെരഞ്ഞെടുപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിവയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി.
और पढो »
Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
और पढो »
Sathyan Mokeri LDF Candidate: വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി; പ്രഖ്യാപിച്ച് സിപിഐഎൽഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് മഴ മുന്നറിയിപ്പില്ല!Kerala Weather Report: നവംബർ 1 ന് പത്തനംതിട്ട, ഇടുക്കി എന്നീ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Kerala bypolls 2024: പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടുകോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട്-വടകര-ആറന്മുള കരാർ ഉണ്ടെന്ന് ഷാനിബ് ആരോപിച്ചു.
और पढो »
Kerala bypolls 2024: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർകേരളത്തിലെ ഉപതെരഞ്ഞെടുപ്പ്
और पढो »