Sathyan Mokeri LDF Candidate: വയനാട്ടിൽ എൽ‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി; പ്രഖ്യാപിച്ച് സിപിഐ

Kerala Bypolls समाचार

Sathyan Mokeri LDF Candidate: വയനാട്ടിൽ എൽ‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി; പ്രഖ്യാപിച്ച് സിപിഐ
Kerala Bypolls 2024Kerala Bypolls CandidatesLDF Candidates
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

എൽഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

CPI Announces LDF Candidate: സത്യൻ മൊകേരിയേയും ഇഎസ് ബിജിമോളെയുമാണ് സ്ഥാനാർഥിത്വത്തിന് പരി​ഗണിച്ചിരുന്നത്Cpi:തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കാൻ പീരുമേട്ടിൽ സി.പി.ഐ അന്വേഷണ കമ്മീഷൻSarin Gas: സരിന്‍ കൊടും വിഷം! സയനഡിനേക്കാള്‍ 26 ഇരട്ടി അപകടകരം... പക്ഷേ ഈ സരിന്‍ 'പി സരിന്‍' അല്ലSpider Web: വീട്ടിൽ ഇടയ്ക്കിടെ ചിലന്തികളെ കാണാറുണ്ടോ? നിസ്സാരമാക്കരുത്, പഠിക്കാനുണ്ട് ഒട്ടേറെ!

വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. പ്രിയങ്ക ​ഗാന്ധിക്കെതിരെ സത്യൻ മൊകേരി മത്സരിക്കും. സ്ഥാനാർഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. സത്യൻ മൊകേരിയേയും ഇഎസ് ബിജിമോളെയുമാണ് സ്ഥാനാർഥിത്വത്തിന് പരി​ഗണിച്ചിരുന്നത്. മൂന്ന് തവണ എംഎൽഎ ആയിരുന്ന സത്യൻ മൊകേരി നിലവിൽ സിപിഐ ദേശീയ കൗൺസിൽ അം​ഗമാണ്. ശുഭാപ്തി വിശ്വാസമുണ്ടെന്ന് സത്യൻ മൊകേരി പ്രതികരിച്ചു. വയനാട്ടിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കും എന്നാണ് വിശ്വാസം. നിയമസഭയിൽ മത്സരിച്ച അനുഭവം ശക്തമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Bypolls 2024 Kerala Bypolls Candidates LDF Candidates UDF Candidates ഉപതെര‍ഞ്ഞെടുപ്പ് സ്ഥാനാർഥികൾ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thrissur Pooram: കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രംThrissur Pooram: കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രംത‍‍ൃശ്ശൂ‍ർ പൂരം അലങ്കോലമാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാ‍ർ സമർപ്പിച്ച റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം.
और पढो »

P Sarin Rahul Mamkootathil Controversy: സരിനെ തള്ളി നേതാക്കൾ; സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയെങ്കിൽ അം​ഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻP Sarin Rahul Mamkootathil Controversy: സരിനെ തള്ളി നേതാക്കൾ; സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയെങ്കിൽ അം​ഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻകെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു.
और पढो »

ADGP Controversy: എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് സിപിഐADGP Controversy: എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് സിപിഐമുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി
और पढो »

Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർThrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർഅന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാ‍ർ പറഞ്ഞു.
और पढो »

Wayanad Lok Sabha Constituency:নভেম্বরেই উপনির্বাচন, রাহুলের ছেড়ে যাওয়া ওয়ানাডে এবার কংগ্রেস প্রার্থী প্রিয়াঙ্কা!Wayanad Lok Sabha Constituency:নভেম্বরেই উপনির্বাচন, রাহুলের ছেড়ে যাওয়া ওয়ানাডে এবার কংগ্রেস প্রার্থী প্রিয়াঙ্কা!Priyanka Gandhi to contest as congress candidate in Wayanad Lok Sabha Constituency by Election
और पढो »

Uppar Primary Recruitment: মমতা-যুগে প্রথম, উচ্চ প্রাথমিকে মেধাতালিকা প্রকাশ SSC-র! পুজোর আগেই কাউন্সেলিং...Uppar Primary Recruitment: মমতা-যুগে প্রথম, উচ্চ প্রাথমিকে মেধাতালিকা প্রকাশ SSC-র! পুজোর আগেই কাউন্সেলিং...SSC finally publishes merit list of 14 thousand candidate in Uppar Primary
और पढो »



Render Time: 2025-02-13 19:06:17