തൃശ്ശൂർ പൂരം അലങ്കോലമാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം.
Thrissur Pooram : 'കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം'; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രം
സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതിൽപ്പഴുതിലൂടെ എന്ന കോളത്തിലാണ് എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിനെ വിമർശിച്ചത്.
ADGP Ajith Kumar തൃശ്ശൂർ പൂരം എഡിജിപി അജിത്കുമാർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർഅന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »
Thrissur Pooram: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർതൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി സിപിഎം നേതാവും തൃശ്ശൂർ സ്ഥാനാർത്ഥിയുമായ വിഎസ് സുനിൽ കുമാർ.
और पढो »
VD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻതൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
और पढो »
ADGP-RSS meeting controversy: എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം കാണിക്കണം: സിപിഐക്കെതിരെ എംഎം ഹസന്‍ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി.
और पढो »