ഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം.
എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. Arjun Search Operation: അർജുനായുള്ള തെരച്ചിൽ തുടരും; ഇന്ന് പരിശോധന നാവികസേന മാർക്ക് ചെയ്ത് 4-ാം പോയന്‍റില്‍Kerala Gold Rate: പൊന്നിന് പൊള്ളും വില! സ്വർണവില സർവകാല റെക്കോർഡിൽ; നിരക്ക് അറിയാംMangal Chandra Yuti: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!തൃശൂർ പൂരം അലങ്കോലപ്പെട്ടതം സംബന്ധിച്ച് എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. 5 മാസത്തിന് ശേഷം ഇന്നലെയാണ് എഡിജിപി എം ആര്‍ അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ സീൽ വെച്ച കവറിൽ 600 പേജുള്ള റിപ്പോർട്ട് ഡിജിപിക്ക് മെസഞ്ചർ വഴി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ ഇന്നലെ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങളും മൊഴികളും ഉൾപ്പെടുന്നുണ്ട്. എഡിജിപിയുടെ സാന്നിധ്യത്തിലാണ് തൃശൂർ പൂരം അലങ്കോലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.MoviesPV Anwar: 'സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്'; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായ...Nipah Virus: സംസ്ഥാനത്ത് നിപ രോഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്...KeralaKeralaActress Kaviyoor Ponnamma: നിഗൂഢമായ പൊട്ടിച്ചിരി, ഇതുവരെ കാണാത്ത വേഷം; ആണും പെണ്ണും സിനിമയി...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർഅന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു.
और पढो »
Sexual Assault Case: മുൻകൂർ ജാമ്യാപേക്ഷ: മുകേഷിന് ഇന്ന് നിർണായകം, സിദ്ദീഖും കോടതിയിലേക്ക്മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
और पढो »
Kerala rain alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather News: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
और पढो »
VD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻതൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
और पढो »
Actor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
और पढो »
Kerala Rain Updates: തീവ്രന്യൂനമർദ്ദം:സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യത, 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!Kerala Weather Updates: ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »