സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വയനാട്ടിൽ യുഡിഎഫ് - എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വൈകിട്ട് 6 വരെയാണ് ഹർത്താൽ. സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നും, മൂന്ന് നിയോജക മണ്ഡലത്തിലും കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റോഫീസ് മാർച്ച് നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളും ആഹ്വാനം ചെയ്തു. കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ രാവിലെ വാഹനങ്ങള്‍ ഓടുകയും കെഎസ്ആര്‍ടിസി ബസുകൾ സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ട്. ലക്കിടിയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കൽപ്പറ്റയിൽ അടക്കം എൽഡിഎഫിന്‍റെയും പ്രതിഷേധ പ്രകടനം നടക്കും. അതേസമയം അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSabarimala Pilgrims: ശബരിമല തീർഥാടകരെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; അഞ്ചുപേർ പോലീസിൻ്റ പിടിയി...Kailash Gahlot: രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ആംആദ്മി നേതാവ് കൈലാഷ് ഗെഹ്ലോ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Hartal: കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ 19ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽരാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
और पढो »
Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
और पढो »
Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർകമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
और पढो »
Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍കിറ്റിലെ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
और पढो »
Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംവയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »