വീട് പണി സംബന്ധിച്ചുള്ള വിവരങ്ങൾ അജിത് കുമാർ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലൻസ്.
ADGP MR Ajith Kumar: സ്ഥാനക്കയറ്റത്തിന് പിന്നാലെ ക്ലീൻ ചിറ്റും; എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി വിജിലൻസ്Last Updated : Dec 22, 2024, 08:14 AM IST
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.Actress Attack Case: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി7th Pay Commissionഎഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്.
MR Ajith Kumar: എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാർശയ്ക്ക് അംഗീകാരം നൽകി മന്ത്രിസഭാ യോഗംഎന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമ്മിച്ചതെന്നും യഥാസമയം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്ക് അത് മറിച്ചു വിറ്റുവെന്നായിരുന്ന ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
Vigilance എഡിജിപി എംആർ അജിത് കുമാർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റംഎംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്ക് സ്ഥാനക്കയറ്റം നൽകുക.
और पढो »
Maharashtra Election: റിപ്പോർട്ട് വസ്തുതാ വിരുദ്ധം; മഹാരാഷ്ട്രയിലെ അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻമഹാരാഷ്ട്രയിലെ അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ : Election Commission rejects allegations of extra votes in Maharashtra
और पढो »
கடவுளே அஜித்தே பொங்கி எழுந்த அஜித்... திடீர் அறிவிப்பு - என்ன சொன்னார் பாருங்க?Ajith Kumar Statement: பொது இடங்களில் கடவுளே அஜித்தே ரசிகர்கள் கூச்சலிடுவது தன்னை கவலையடைச் செய்திருப்பதாகவும், தனது பெயரில் மட்டுமே நான் அழைக்கப்பட வேண்டும் என விரும்புகிறேன் எனவும் நடிகர் அஜித் குமார் தெரிவித்துள்ளார்.
और पढो »
എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറണമെന്ന് ഹൈക്കോടതിഎംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറണമെന്ന് ഹൈക്കോടതി , പെൺമക്കളുടെ ഹർജി തള്ളി
और पढो »
Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »
Dr. Vandana Das Murder: ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതിഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി : Supreme Court Denied Bail Of Sandeep
और पढो »