ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകി

ADM Naveen Babu Death समाचार

ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകി
Kerala GovernmentKerala Police
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് പി.പി ദിവ്യ ഉന്നയിച്ചത്. അതും ഉദ്യോ​ഗസ്ഥരുടെ മുന്നിൽവച്ച്.

ADM Naveen Babu Case: നവീൻ ബാബുവിന്റേത് ആത്മഹത്യ, പൊലീസ് അന്വേഷണം ശരീയായ ദിശയിൽ; സർക്കാർ സത്യവാങ്മൂലം നൽകി

നവീൻ ബാബുവിനെ അധിക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ക്ഷണിക്കാതെ തന്നെ ദിവ്യ യോഗത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ. നവീൻ ബാബു ജീവനൊടുക്കിയതാണെന്നും ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് ദിവ്യ അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിനെ അധിക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ക്ഷണിക്കാതെ തന്നെ ദിവ്യ യോഗത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. ഇത് മനോവിഷമമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവത്തിൽ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും കേസിൽ തെളിവുകളെല്ലാം ശേഖരിച്ചുവെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ചാണ് ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയതിന്റെയും ഡാറ്റ റെക്കോർഡുകളും പരിശോധിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആറും പൊലീസ് പരിശോധിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Government Kerala Police

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death Police Investigation: പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
और पढो »

ADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹ‍ർജി നൽകി.
और पढो »

ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യKannur Former ADM Naveen Babu Death Case: നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബവും വേണ്ടെന്ന് സർക്കാരും, ഹർജി ഇന്ന് ഹൈക്കോടതിയിൽADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബവും വേണ്ടെന്ന് സർക്കാരും, ഹർജി ഇന്ന് ഹൈക്കോടതിയിൽഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കും : Kerala High Court consider a plea seeking CBI probe in ADM Naveen Babu Death
और पढो »

ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശംADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശംഎഡിഎം നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം : adm naveen babu death high court seek case dairy
और पढो »

ADM Naveen Babu Death Case: സിബിഐ കൂട്ടിലടച്ച തത്ത; എഡിഎമ്മിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് എംവി ​ഗോവിന്ദൻADM Naveen Babu Death Case: സിബിഐ കൂട്ടിലടച്ച തത്ത; എഡിഎമ്മിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് എംവി ​ഗോവിന്ദൻADM Naveen Babu Death CBI Probe: സിബിഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.
और पढो »



Render Time: 2025-02-15 08:29:45