എഡിഎം നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം : adm naveen babu death high court seek case dairy
ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യDouble Rajayoga 2025: ശുക്രൻ മീനത്തിലേക്ക് സൃഷ്ടിക്കും ഡബിൾ രാജയോഗം; ഇവർക്ക് അതിഗംഭീര നേട്ടങ്ങളുടെ കാലംRahu Ketu Gochar 2025: രാഹു കേതു കൃപയാൽ പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം തെളിയും, തൊഴിൽ-ബിസിനസിൽ ലാഭം!കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിർദേശം.
ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ ഭാര്യ ഹർജി സമർപ്പിച്ചത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആരോപിച്ചു.അതേസമയം കൊലപതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
വീട്ടുകാർ എത്തുന്നതിന് മുമ്പ് തിടുക്കപ്പെട്ട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala High Court എഡിഎം നവീൻ ബാബുവിൻറെ മരണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »
ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യKannur Former ADM Naveen Babu Death Case: നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »
ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തുംKannur ADM Naveen Babu Death: ഇതാദ്യമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
और पढो »
PP Divya: കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ; തരം താഴ്ത്തിയത് തന്നോട് ചോദിക്കാതെ, രാഷ്ട്രീയം അവസാനിപ്പിച്ചേക്കും!ADM Naveen Babu Death: പാർട്ടി നടപടിയിൽ കടുത്ത അതൃപ്തിയുള്ള ദിവ്യ നേതാക്കളോട് കയർക്കുകയും പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് പറയുകയുമുണ്ടായി.
और पढो »
ADM Naveen Babu Death: പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ തലശ്ശേരി കോടതിയുടെ വിധി ഇന്ന്ADM Naveen Babu Death: എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.
और पढो »