ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്: ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്

राजनीति समाचार

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്: ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്
ഡൽഹിതിരഞ്ഞെടുപ്പ്ആം ആദ്മി പാർട്ടി
  • 📰 Zee News
  • ⏱ Reading Time:
  • 11 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഡൽഹിയിൽ 2.08 ലക്ഷം പുതിയ വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ഡൽഹി യിലെ 70 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി യിൽ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഡൽഹി യിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതികൾ പ്രഖ്യാപിച്ചത്. ഡൽഹി യിലെ 70 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ 12 സീറ്റുകൾ സംവരണസീറ്റുകളാണ്. 13,033 പോളിങ് ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിരിക്കുന്നത്.

മുഴുവൻ ബൂത്തുകളിലും ക്യാമറ സംവിധാനം ഒരുക്കും. പൂർണമായും വനിതാ ഉദ്യോ​ഗസ്ഥർ കൈകാര്യം ചെയ്യുന്ന 70 ബൂത്തുകൾ സജ്ജീകരിക്കും. ഡൽഹിയിൽ 2.08 ലക്ഷം പുതിയ വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഡൽഹി തിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടി ബിജെപി രാജീവ് കുമാർ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Liquor Policy Case: കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാം; ഇഡിക്ക് അനുമതിLiquor Policy Case: കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാം; ഇഡിക്ക് അനുമതിArvind Kejriwal ED Prosecution: നിർണായകമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മുന്നോടിയായാണ് ഈ നീക്കം.
और पढो »

പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതിപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതികാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരി 17നു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
और पढो »

Kerala Local Body By Election: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 31 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുKerala Local Body By Election: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 31 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുKerala Local Body By Election Updates: ജനവിധി തേടുന്ന 102 സ്ഥാനാര്‍ഥികളിൽ 50 പേര്‍ സ്ത്രീകളാണ്.
और पढो »

Weather Updates: തണുത്തു വിറച്ച് ഡൽഹി; താപനില 4.5 ഡിഗ്രിയായി കുറഞ്ഞുWeather Updates: തണുത്തു വിറച്ച് ഡൽഹി; താപനില 4.5 ഡിഗ്രിയായി കുറഞ്ഞുDelhi-NCR Cold Wave: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്തെ AQI 334 ആണ്.
और पढो »

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 270 സാക്ഷികളും 24 പേരുടെ പ്രതിപട്ടികയും ഉള്ള കേസിൽ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെ മറ്റ് പത്ത് പേരെ അറസ്റ്റ് ചെയ്തു.
और पढो »

പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതിപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതികാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരി 17നു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
और पढो »



Render Time: 2025-02-19 05:02:34