Kerala Local Body By Election Updates: ജനവിധി തേടുന്ന 102 സ്ഥാനാര്‍ഥികളിൽ 50 പേര്‍ സ്ത്രീകളാണ്.
Kerala Local Body By Election : തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 31 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുLast Updated : Dec 10, 2024, 08:05 AM ISTരാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണൽ ഡിസംബര്‍ 11 നാണ്.
പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന യുഡിഎഫിലെ എവി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചമ്പാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.
Local Body By Election Voting Today Local Body By Election Polling Percentage Voting In 31 Local Ward
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
और पढो »
Local Body Byelection: തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുക, വോട്ടറുടെ ഇടതു നടുവിരലിൽതദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മഷി പുരട്ടുക, വോട്ടറുടെ ഇടതു നടുവിരലിൽ
और पढो »
Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിപാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം
और पढो »
Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടിചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
और पढो »
Waqf Board: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതികാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്ക് എതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
और पढो »
Kuruva Gang: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടിസന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം
और पढो »