തിരുവനന്തപുരത്ത് ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ

CRIIME NEWS समाचार

തിരുവനന്തപുരത്ത് ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ
DEATHMURDERHOTEL
  • 📰 Zee News
  • ⏱ Reading Time:
  • 3 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന നടത്തുന്നു.

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തെ കൊടിയിൽ ഹോട്ടലിലാണ് സംഭവം. തിരുവനന്തപുരത്ത് മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ. പേയാട് സ്വദേശികളായ കുമാ‍ർ, ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാർ സ്വകാര്യ ചാനൽ ജീവനക്കരനാണ്. യുവതിയെ കൊലപ്പെടുത്തി കുമാർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുമാർ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആശയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയതായി വിവരം.കഴിഞ്ഞ 10-ാം തീയതിയാണ് കുമാർ ഹോട്ടലിൽ മുറിയെടുത്തത്. യുവതി ഇന്നലെ ഹോട്ടലിൽ എത്തിയതായാണ് വിവരം.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

DEATH MURDER HOTEL THIRUVANANTHAPURAM POLICE INVESTIGATION

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

അഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
और पढो »

Two Youngsters Found Dead: പാലക്കാട് പ്രണയിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്Two Youngsters Found Dead: പാലക്കാട് പ്രണയിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്പ്രണയിതാക്കൾ മരിച്ച നിലയിൽ : two youngsters found death
और पढो »

പ്രശസ്ത സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിപ്രശസ്ത സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.
और पढो »

Vadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Updates: കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത്
और पढो »

Panayampadam Accident: ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒരുമിച്ച്; സംസ്കാര ചടങ്ങുകൾ തുടങ്ങി!Panayampadam Accident: ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒരുമിച്ച്; സംസ്കാര ചടങ്ങുകൾ തുടങ്ങി!Panayampadam Accident Updates: മരിച്ച വിദ്യാർത്ഥികളെ കാണാൻ കരിമ്പനക്കൽ ഹാളിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ഒഴുകിയെത്തുകയാണ്.
और पढो »

Investor Found Death: ഭാര്യ ആശുപത്രിയിൽ, നിക്ഷേപക തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ യുവാവ് ജീവനൊടുക്കിInvestor Found Death: ഭാര്യ ആശുപത്രിയിൽ, നിക്ഷേപക തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ യുവാവ് ജീവനൊടുക്കികട്ടപ്പനയിൽ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ : investor found death in front of kattappana cooperative bank
और पढो »



Render Time: 2025-02-15 13:28:50