Panayampadam Accident Updates: മരിച്ച വിദ്യാർത്ഥികളെ കാണാൻ കരിമ്പനക്കൽ ഹാളിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ഒഴുകിയെത്തുകയാണ്.
പനയമ്പാടത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു Panayampadam Accident : പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; 4 വിദ്യാർത്ഥിനികളേയും ഒരുമിച്ച് കബറടക്കുംMercury Transit: ബുധന്റെ രാശിമാറ്റം ഇവർക്ക് നൽകും സമ്പത്തും ഐശ്വര്യവും; നേട്ടങ്ങൾ കൊയ്യാൻ തയ്യാറായിക്കോളൂ ഈ രാശിക്കാർRahu Gochar 2025: പുതുവർഷത്തിൽ രാഹു കുംഭത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!Samasaptaka Yoga: ശത്രുക്കൾ പോലും മിത്രങ്ങളാകും, ആഗ്രഹിച്ച ജീവിതം കൈവരും; സമസപ്തക...
പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; 4 വിദ്യാർത്ഥിനികളേയും ഒരുമിച്ച് കബറടക്കും ശേഷം പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒരുമിച്ചാണ് നാല് കുട്ടികളുടെയും സംസ്കാരം. അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളെ കാണാൻ കരിമ്പനക്കൽ ഹാളിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ഒഴുകിയെത്തുകയാണ്. കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.
അത്തിക്കല്‍ വീട്ടില്‍ ഇർഫാന, മിത, റിത, ആയിഷ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. മൊഴിയെടുക്കുന്നത് കല്ലടിക്കോട് പോലീസിൻ്റെ നേതൃത്വത്തിലായിരിക്കും. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും.
Palakkad Panayampadam Accident Kerala Cement Lorry Accident Student Died
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Panayampadam Accident: പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; 4 വിദ്യാർത്ഥിനികളേയും ഒരുമിച്ച് കബറടക്കുംPanayampadam Accident Updates: നാല് വിദ്യാർഥിനികളേയും ഇന്ന് ഒരുമിച്ച് കബറടക്കും. വീടുകളിൽ രണ്ടു മണിക്കൂർ നേരം പൊതുദർശനം ഉണ്ടാകും.
और पढो »
Palakkad Panayampadam Accident: മറ്റൊരു ലോറി ഇടിച്ചു, ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞു; പനയമ്പാടം അപകടത്തെ കുറിച്ച് ആർടിഒ, ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽPanayampadam Accident: സിമന്റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.
और पढो »
Arch bishop Mar George Koovakkad: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ; 21 പേരെ കർദിനാൾമാരായി ഉയർത്തുംArch bishop Mar George Koovakkad: മാർ ജോർജ് ജേക്കബ് കൂവാക്കാടും കർദിനാളായി സ്ഥാനാരോഹണം ചെയ്യും.
और पढो »
Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞുസമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
और पढो »
Road Accident: ভয়ংকর! হাড়হিম! দুর্ঘটনায় ৫৭৫ জনের প্রাণহানি! রাস্তায় বেরলে মৃত্যুই কি ভবিতব্য?575 Death in Accident Bangladesh Road Accident Bike Accident Bus Accident Rail Accident Boat Accident Bangladesh Accident Victim
और पढो »
Pushpa 2: The Rule Advance Booking: പുഷ്പയുടെ റൂളിംഗ് തുടങ്ങി കഴിഞ്ഞു; പുഷ്പ 2 അഡ്വാൻസ് ബുക്കിൽ വൻ കുതിപ്പ്പുഷ്പയുടെയും ഭൻവർ സിംഗ് ഷെഖാവത്തിന്റെയും ഏറ്റുമുട്ടൽ എങ്ങനെയായിരിക്കും അവതരിപ്പിച്ചിരിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.
और पढो »