Panayampadam Accident: സിമന്റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.
Palakkad Panayampadam Accident : മറ്റൊരു ലോറി ഇടിച്ചു, ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞു; പനയമ്പാടം അപകടത്തെ കുറിച്ച് ആർടിഒ, ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെയും മൊഴി. പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്‍റ് കയറ്റി വന്ന ലോറിയിൽ ഇടിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെയും മൊഴി. സിമന്‍റ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവർ മൊഴി നൽകിയത്. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. മഹേന്ദ്ര പ്രസാദിന്റെയും വർഗീസിന്റെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പൊലീസ് പരിശോധിക്കും.
Panayampadam Accident Lorry Accident
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Students Accident: അപകടം പതിവ്, റോഡിൽ ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയിPalakkad School Students Death: ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പരിക്കുകളോടെ മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.
और पढो »
Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »
Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »
Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം.
और पढो »
Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »
Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരംപാലക്കാട് കല്ലടിക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സിമന്റ് ലോഡുമായി വന്ന ലോറിയാണ് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് മറിഞ്ഞത്.
और पढो »