Palakkad Students Accident: അപകടം പതിവ്, റോഡിൽ ​ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയി

Palakkad Accident समाचार

Palakkad Students Accident: അപകടം പതിവ്, റോഡിൽ ​ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയി
School Students AccidentLorry Accident
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

Palakkad School Students Death: ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പരിക്കുകളോടെ മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.

Palakkad Students Accident: അപകടം പതിവ്, റോഡിൽ ​ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയി

പതിവായി അപകടം നടക്കുന്ന മേഖലയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.

സ്കൂൾ വിട്ട് നടന്നു പോകുകയായിരുന്ന കുട്ടികളുടെ നേരെ സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaIndiaKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത...MoviesMoviesKeralaIndiaKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ഇൻഷുറൻസിന് പുറമേ ടാക്സും അടച്ചിട്ടില്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

School Students Accident Lorry Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംKurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »

Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംPalakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »

Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്, 3 പേരുടെ നില ​ഗുരുതരംPalakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്, 3 പേരുടെ നില ​ഗുരുതരംപാലക്കാട് കല്ലടിക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സിമന്റ് ലോഡുമായി വന്ന ലോറിയാണ് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് മറിഞ്ഞത്.
और पढो »

Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചുLeptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചുതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.
और पढो »

Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »

Balabhaskar Death: മകന്റെ മരണം കൊലപാതകം, സിബിഐ സ്വാധീനത്തിന് വഴങ്ങി; ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്Balabhaskar Death: മകന്റെ മരണം കൊലപാതകം, സിബിഐ സ്വാധീനത്തിന് വഴങ്ങി; ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് : Balabhaskar death father alleges his son death was a murder
और पढो »



Render Time: 2025-02-16 00:01:13