തൊഴില്‍ ജോലിയില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി

NEWS समाचार

തൊഴില്‍ ജോലിയില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി
SNAKEATTACKLUCKY ESCAPE
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 48%
  • Publisher: 63%

വെള്ളനാട് പുരയിടത്തില്‍ തൊഴിലുറപ്പ് ജോലിയില്‍ ഷാജി എന്നയാളുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. അത്ഭുതകരമായ രീതിയില്‍ ഷാജി രക്ഷപ്പെട്ടു

തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ചപ്പോൾ കഴുത്തിലൊരു തണുപ്പ്, നോക്കുമ്പോൾ മൂർഖൻ പാമ്പ്. അമ്പത്തിയൊന്നുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളനാട് കടിയൂർകോണം സിഎൻ ഭവനിൽ സി ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. അത്ഭുതകരമായാണ് ഷാജി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു തൊഴിലുറപ്പ് ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു ഷാജി.

കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതോടെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്പ് കഴുത്തിൽ ചുറ്റിയത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു. മറ്റ് തൊഴിലാളികളും സമീപത്തുണ്ടായിരുന്നെങ്കിലും പാമ്പ് എവിടെ നിന്ന് വന്നതാണെന്ന് ആരും കണ്ടില്ല. ഷാജി വലിച്ചെറിഞ്ഞ മൂർഖൻ സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ അടിച്ചുകൊന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ഷാജിയും കൂട്ടരും ജോലി തുടർന്നു. ഇന്നും അതേ പുരയിടത്തിൽ തൊഴിലുറപ്പ് ജോലി നടക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെയാണ് പണി. വർഷങ്ങളായി ആൾത്താമസമില്ലാതെ കാട് കേറിയ അഞ്ചര ഏക്കർ സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ വ്യത്തിയാക്കുന്നത്. ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ മൂർഖൻ അവിടെ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മറ്റ് ജോലിക്കാർ പറഞ്ഞു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

SNAKE ATTACK LUCKY ESCAPE WORK SAFETY DANGER THREAT Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

നടിയും മാലാ പാർവതി സൈബര്‍ പൊലീസിൽ പരാതിനടിയും മാലാ പാർവതി സൈബര്‍ പൊലീസിൽ പരാതിയൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാർവതി സൈബർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.
और पढो »

Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!ആനക്കൊമ്പുകൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വെള്ളനാട് സ്വദേശി നിബു ജോൺ, വിതുര മേമല സ്വദേശി വിനീത് എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്.
और पढो »

Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിKalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിപാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
और पढो »

Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!Viral Video: സോഷ്യൽ മീഡിയിൽ ഈയിടെയായി വൈറലാകുന്നത് പാമ്പുകളുടെ പ്രസവം ആണ്.
और पढो »

Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!Snake Viral Video Trending: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പിനെ.
और पढो »

Ambulance Accident: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചുAmbulance Accident: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചുഅപകടത്തിന് പിന്നാലെ രക്തസ്രാവമുണ്ടായി രോ​ഗി മരിച്ചു. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
और पढो »



Render Time: 2025-02-15 15:31:48